Categories: News

വിവാഹ നിശ്ചയത്തിന്റെ അടുത്ത ദിവസം പ്രതിശ്രുത വധുവിനെ ലൈം.ഗീക പീ.ഡനത്തിന് ശ്രമിച്ച യുവാവ് പിടിയിലായി..!!

വിവാഹ നിശ്ചയം കഴിഞ്ഞ അടുത്ത ദിവസം പ്രതിശ്രുത വധുവിനെ വീട്ടിൽ കയറി പീ.ഡി
പ്പിക്കാൻ ശ്രമിച്ച പ്രതിശ്രുത വരൻ അറസ്റ്റിലായി. കൊച്ചി ചെങ്ങമനാട് എക്കാട് സകേതം വീട്ടിൽ അനന്തകൃഷ്ണൻ പിടിയിൽ ആയത്.

പഴയ മെയ് 25 നു വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് ആയിരുന്നു യുവാവ് പെൺകുട്ടിയുടെ വീട്ടിൽ എത്തി പീ. ഡന ശ്രമം നടത്തിയത്. യുവതി വനിതാ ഹെൽപ്പ് ലൈനിൽ പരാതി നൽകിയതോടെ ആണ് ഇയാൾ പിടിയിൽ ആയത്.

ആലുവ ദേശത്ത് ബാങ്കിൽ ഉദ്യോഗസ്ഥൻ ആണ് അനന്തകൃഷ്ണൻ. മുവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജർ ആക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മെയ് മാസം ആയിരുന്നു വിവാഹ നിശ്ചയം.

അടുത്ത ദിവസം മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്ത് വീട്ടിൽ എത്തിയ ഇയാൾ പ്രതിശ്രുത വധുവിനെ കടന്നു പിടിക്കുകയും തുടർന്ന് പീ ഡി പ്പിക്കാൻ ശ്രമിച്ചു എന്നുമാണ് പരാതിയിൽ പറയുന്നത്.

ഈ സംഭവത്തിന് ശേഷം യുവതിക്ക് ജോലി വാങ്ങി നൽകാം എന്നും പറഞ്ഞു ജൂലൈ 30 നു 50000 രൂപയും വാങ്ങി. കൂടാതെ സ്ത്രീധനമായി 150 പവനും കാറും ആവശ്യപ്പെട്ടു.

തുടർന്ന് ഇതൊന്നും തന്നില്ല എങ്കിൽ വിവാഹം കഴിക്കില്ല എന്നും പറഞ്ഞതായി പരാതിയിൽ പറയുന്നു. വാഴക്കുളം ഇൻസ്പെക്ടർ എസ് അജയകുമാർ, എസ് ഐ ഷാജി അജിത് കുമാർ, എസ് സി പി ഒമാരായ ജോസഫ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago