Malayali Special

മലപ്പുറത്ത് ഒമ്പത് വയസ്സുകാരനെ അമ്മായി ലൈംഗികമായി പീഡിപ്പിച്ചു, യുവതിക്കെതിരെ കേസെടുത്തു..!!

പെരുമ്പാവൂരിൽ 25കാരിയും വിവാഹിതയും ആയ യുവതി കാൻസർ രോഗിയായ ഒമ്പത് വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ച വാർത്ത ഞെട്ടലോടെ കേട്ട മലയാളികൾക്ക് മുന്നിലേക്ക് മറ്റൊരു പീഡന വാർത്തകൂടി. ഒമ്പത് വയസുള്ള മരുമകനെ അമ്മായി കഴിഞ്ഞ ഒന്നര വർഷമായി ലൈംഗീക വേഴ്ചക്ക് ഉപയോഗിച്ചത്.

ഒരു സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോടാണ് കഴിഞ്ഞ ദിവസം കുട്ടി വെളിപ്പെടുത്തൽ നടത്തിയത്, തുടർന്ന് ഡോക്ടർ പോലിസിൽ വിവരം അറിയിക്കുകയും തുടർന്ന് യുവതിക്ക് എതിരെ പോലിസ് പോക്സോ നിയമ പ്രകാരം കേസ് എടുക്കുകയും ആയിരുന്നു.

തേഞ്ഞിപ്പാലത്താണ് സംഭവം, കുട്ടിയെ മാസങ്ങളോളം യുവതി ദുരുപയോഗപ്പെടുത്തിയതായും കുട്ടിക്ക് ഇത് മാനസീകാരോഗ്യത്തെ ബാധിച്ചതായും ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി.

അനേകം തവണ കുട്ടിയെ യുവതി ലൈംഗികമായി ഉപയോഗപ്പെടുത്തിയെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ബന്ധുവായ സ്ത്രീയാണ് പ്രതി. ചൈല്‍ഡ് ലൈനില്‍ നല്‍കിയ വിവരം അനുസരിച്ച് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വിവരം അറിഞ്ഞ വീട്ടുകാർ യുവതിയുമായി വലിയ വഴക്ക് ഉണ്ടാക്കുകയും ചെയ്തു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago