പെരുമ്പാവൂരിൽ 25കാരിയും വിവാഹിതയും ആയ യുവതി കാൻസർ രോഗിയായ ഒമ്പത് വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ച വാർത്ത ഞെട്ടലോടെ കേട്ട മലയാളികൾക്ക് മുന്നിലേക്ക് മറ്റൊരു പീഡന വാർത്തകൂടി. ഒമ്പത് വയസുള്ള മരുമകനെ അമ്മായി കഴിഞ്ഞ ഒന്നര വർഷമായി ലൈംഗീക വേഴ്ചക്ക് ഉപയോഗിച്ചത്.
ഒരു സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോടാണ് കഴിഞ്ഞ ദിവസം കുട്ടി വെളിപ്പെടുത്തൽ നടത്തിയത്, തുടർന്ന് ഡോക്ടർ പോലിസിൽ വിവരം അറിയിക്കുകയും തുടർന്ന് യുവതിക്ക് എതിരെ പോലിസ് പോക്സോ നിയമ പ്രകാരം കേസ് എടുക്കുകയും ആയിരുന്നു.
തേഞ്ഞിപ്പാലത്താണ് സംഭവം, കുട്ടിയെ മാസങ്ങളോളം യുവതി ദുരുപയോഗപ്പെടുത്തിയതായും കുട്ടിക്ക് ഇത് മാനസീകാരോഗ്യത്തെ ബാധിച്ചതായും ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി.
അനേകം തവണ കുട്ടിയെ യുവതി ലൈംഗികമായി ഉപയോഗപ്പെടുത്തിയെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ബന്ധുവായ സ്ത്രീയാണ് പ്രതി. ചൈല്‍ഡ് ലൈനില്‍ നല്‍കിയ വിവരം അനുസരിച്ച് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വിവരം അറിഞ്ഞ വീട്ടുകാർ യുവതിയുമായി വലിയ വഴക്ക് ഉണ്ടാക്കുകയും ചെയ്തു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…