അമ്പൂരിൽ നാട്ടുകാർ കഴിഞ്ഞ ദിവസം അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്, തങ്ങളുടെ നാട്ടിൽ ഒരു പെണ്കുട്ടിയെ സൈനികനായ കാമുകനും സഹോദരനും ചേർന്ന് ഇല്ലാതാക്കി കുഴിയിൽ ഇട്ടിരിക്കുന്നു.
എന്നാൽ, സംഭവത്തിൽ മൂന്ന് പ്രതികൾ ആണ് ഉള്ളത് എന്ന് പ്രഥമ ദൃഷ്ട പറയുന്നുണ്ട് എങ്കിൽ കൂടിയും കുടുംബത്തിലും പങ്കുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്.
കൃഷി ചെയ്യുന്ന സ്ഥലത്ത് ഇത്രയും ആഴമുള്ള കുഴി എന്തിനാണ് എന്നുള്ള അയൽവാസിയുടെ ചോദ്യത്തിന് അഖിലേഷിന്റെ അച്ഛൻ നൽകിയ മറുപടി മരം നടാൻ എന്നായിരുന്നു.
എന്നാൽ, പറഞ്ഞത് സത്യം ആയി എങ്കിൽ കൂടിയും ആ കുഴിയിൽ രാഖിയും ഉണ്ടായിരുന്നു, അതിന് മുകളിൽ ആണ് കൗങ്ങിൻ തൈകൾ നട്ടത്.
സംഭവത്തിൽ പ്രധാന പ്രതിയായ അഖിലേഷ് ഒളിവിൽ ആണെങ്കിലും സഹോദരൻ രാഹുലും അയൽവാസി ആദർശും പിടിയിൽ ആയിട്ടുണ്ട്. ഇരുവരും കുറ്റ സമ്മതം നടത്തി എന്നുള്ളതാണ് മറ്റൊരു വസ്തുത. കാറിൽ വെച്ചാണ് രാഖിയെ ഇല്ലാതെയാക്കിയത് എന്നായിരുന്നു രാഹുലിന്റെ കുറ്റ സമ്മതം.
കൊല്ലത്ത് ഒളിതാവാളത്തിൽ നിന്നുമാണ് രാഹുലിനെ പിടിച്ചത്, എന്നാൽ അഖിലേഷ് എവിടെയാണ് എന്നുള്ള വിവരം അറിവായിട്ടില്ല. രാഖിയുടെ പിതാവ് രാജൻ പറയുന്നത്, മകളുടെ വിയോഗത്തിൽ അഖിലേഷിന്റെ മാതാപിതാക്കൾക്ക് പങ്കുണ്ട് എന്നാണ്, സമ്മർദങ്ങൾ ഒഴിവാക്കി അന്വേഷണം നടക്കണം എന്നും അദ്ദേഹം പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…