Malayali Special

രാഖിയും അഖിലേഷും ഭാര്യയും ഭർത്താവും; സംഭവത്തിൽ ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ..!!

അമ്പൂരിൽ കാമുകിയായ യുവതിയെ സൈനികനായ കാമുകൻ വകവരുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ. കേസിലെ പ്രധാന പ്രതിയായ അഖിലേഷും രാഖിയും ഭാര്യയും ഭർത്താവും ആയിരുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.

ഫെബ്രുവരി 15ന് ആയിരുന്നു ഇരുവരും വിവാഹിതർ ആയത്, തുടർന്ന് ഇരുവരും ഒന്നിച്ചാണ് കഴിഞ്ഞിരുന്നത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്, തുടർന്നാണ് യുവാവ് മറ്റൊരു യുവതിയുമായി അടുപ്പം ഉണ്ടാകുന്നതും തുടർന്നാണ് ഇരുവരും തമ്മിൽ കടുത്ത വഴുക്കുകൾ ഉണ്ടാവുന്നത്. യുവതിയുടെ ദേഹത്ത് നിന്നും താലിമാല കണ്ടെത്തി, എറണാകുളത്ത് ക്ഷേത്രത്തിൽ ആണ് ഇരുവരും വിവാഹിതർ ആയത്.

അഖിലേഷും സഹോദരൻ രാഹുലും ചേർന്നാണ് യുവതിയെ വകവരുത്തിയത്, കഴുത്തിൽ കയർ മുറക്കി രാഖിയെ ഇല്ലാതെയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥരുടെ പുതിയ കണ്ടെത്തൽ അഖിലേഷ് ഇതുവരെ നടത്തിയ വാദങ്ങൾ പൊള്ളയാണ് എന്നാണ് തെളിയിക്കുന്നത്. ഒരു മാസം മുമ്പ് കാണാതായ രാഖിയെ കഴിഞ്ഞ ദിവസം ആയിരുന്നു കാമുകനായ അഖിലേഷിന്റെ പറമ്പിൽ നിന്നും കണ്ടെത്തിയത്.

David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago