Malayali Special

ഡ്രസ്സ് കോഡ് ഇതല്ല; പെൺകുട്ടികളുടെ ലെഗ്ഗിൻസ് നിർബന്ധിച്ചു ഊരി; വിദ്യാലയത്തിലെ വിവാദ സംഭവം ഇങ്ങനെ..!!

സ്‌കൂളിൽ ഡ്രസ്സ് കോഡ് പാലിക്കാത്ത വിദ്യാർഥിനികൾക്ക് എതിരെ സ്കൂളിന്റെ ക്രൂരമായ നടപടി വിവാദത്തിൽ. പശ്ചിമ ബംഗാളിലെ ശാന്തിനികേതനടുത്തുള്ള ബോൽപൂരിലെ ഭീർഭൂമി ജില്ലയിലെ സ്കൂളിൽ ആണ് സംഭവം.

ഉച്ച ഭക്ഷണ സമയത്ത് ആണ് അഞ്ചിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെ ലെഗ്ഗിങ്‌സ് നിർബന്ധപൂർവ്വം അദ്ധ്യാപകർ ഊരിയത്. സംഭവത്തെ തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾ വമ്പൻ പ്രതിഷേധമായി എത്തിയതോടെയാണ് വിവരം ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

കാലാവസ്ഥ മാറിയതോടെയാണ് തങ്ങളുടെ കുട്ടികൾക്ക് ഇത്തരത്തിൽ ഉള്ള വസ്ത്രങ്ങൾ നൽകേണ്ടി വന്നത് എന്നായിരുന്നു മാതാപിതാക്കൾ പറയുന്നത്. എന്നാൽ തങ്ങൾ ഈ സ്കൂളിന്റ ഡ്രസ്സ് കോഡ് ഇതാണ് എന്ന് അഡ്മിഷൻ സമയത്ത് തന്നെ അറിയിച്ചിരുന്നതായി സ്‌കൂൾ അധികൃതർ പറയുന്നത്. കൂടാതെ ലെഗ്ഗിൻസ് ധരിച്ചെത്തിയാൽ അഴിപ്പിക്കും എന്നും അറിയിക്കുന്നു.

എന്നാൽ അധ്യാപകരുടെ മറുപടി ക്രൂരമാണ് എന്നാണ് നാട്ടുകാരും രക്ഷിതാക്കളും പറയുന്നത്. എന്നാൽ സംഭവം കൂടുതൽ വിവാദം ആയതോടെ ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവ് ഇട്ടിട്ടുണ്ട്.

David John

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago