Malayali Special

കല്യാണ വീട്ടിൽ വെച്ച് പരിചയപ്പെട്ട ഗായകനൊപ്പം വിവാഹിതയായ യുവതി ഒളിച്ചോടി; അവസാനം കുടുങ്ങിയത് ഇങ്ങനെ..!!

കൊട്ടാരക്കര; വിവാഹിതരായ യുവതിയും യുവാവും ഒളിച്ചോടി ഇരുവർക്കും മക്കൾ ഉണ്ട് ഗായകനായ യുവാവിനെ കല്യാണ വീട്ടിൽ വെച്ചാണ് യുവതി പരിചയപ്പെടുന്നത് തുടർന്ന് ഇരുവരും സൗഹൃദത്തിൽ ആകുകയും ഒളിച്ചോടുകയും ആയിരുന്നു.

ഒളിച്ചോടിയ യുവാവും യുവതിയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം റിമാന്‍ഡില്‍. സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കേസില്‍ ഗായകന്‍ കിനാലൂര്‍ കല്ലിടുക്കില്‍ ഷമ്മാസ്(35) നടുവണ്ണൂര്‍ കുറ്റിക്കാട്ടില്‍ ഷിബിന (31) എന്നിവരെയാണ് പൊലീസ് തന്ത്രപൂര്‍വം സ്റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ മാസം മുപ്പതിനാണ് ഇരുവരെയും കാണാതായത്. ഗായകന് ഭാര്യയും മൂന്ന് മക്കളും ഉണ്ട്. യുവതിക്ക് ഭർത്താവും മകളും ഉണ്ട്. കുറച്ചു മാസങ്ങൾക്ക് മുമ്പാണ് ഇരുവരും ഒരു വിവാഹ വീട്ടിൽ വെച്ചാണ് പരിചയപ്പെടുന്നത് തുടർന്ന് ഇരുവരും തമ്മിൽ ഫോൺ നമ്പറുകൾ കൈമാറുകയും ഒളിച്ചോടുകയും ആയിരുന്നു.

കൊട്ടാരക്കരയിൽ ഒളിച്ചു താമസിക്കുന്ന ഇരുവരെയും തന്ത്ര പൂർവ്വം ആണ് പോലീസ് പിടികൂടിയത്. യുവതിയുടെ ഭർത്താവ് ബാലുശ്ശേരി പോലീസ് സ്റ്റേഷനിലും യുവാവിനെ ഭാര്യ നല്ലളം പോലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു.

David John

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago