Malayali Special

അനാശാസ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 25 സ്ത്രീകൾ അടക്കം 35 ആളുകൾ പിടിയിൽ..!!

ഞായറാഴ്ച ഒരേ സമയം നിരവധി അനാശാസ്യ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ വിദേശികൾ അടക്കം നിരവധി ആളുകൾ ആണ് പിടിയിൽ ആയത്, വിദേശികളുടെ പേര് വിവരങ്ങൾ ഇതുവരെയും പുറത്ത് വിട്ടട്ടില്ല.

നോയിഡ കൊമേഷ്യൽ സെക്‌ടർ 18ലെ 14 മസാജിംഗ് പാർലറുകളിലാണ് ഒരേ സമയം ഡൽഹി പൊലീസ് പരിശോധന നടത്തിയത്.

മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം നടത്തിയ പരിശോധന രാത്രി മുഴുവൻ നീണ്ടുനിന്നതായി പൊലീസ് സൂപ്രണ്ട് വിനീത് ജെയ്‌സ്‌വാൾ വ്യക്തമാക്കി. 14 സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസ് പരിശോധന. വിദേശ പൗരന്മാർ ഉൾപ്പെടെ 35 പേർ പിടിയിലായി.

ഏതാണ്ട് ഒരുലക്ഷത്തോളം രൂപ,​ ബിയർ,​ ഉപയോഗിച്ചതും അല്ലാത്തതുമായ ഗർഭനിരോധന ഉറകൾ തുടങ്ങിയവ ഇവിടെനിന്നും കണ്ടെത്തി. പരിശോധന നടത്തിയ മൂന്ന് മസാജ് പാർലറുകൾ അനാശാസ്യകേന്ദ്രങ്ങളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടി. മറ്റുള്ള സ്ഥലങ്ങളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ നടത്തിപ്പുകാർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.

David John

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago