വിവാഹ ആഘോഷത്തിന് ഇടയിൽ അടിപിടി; ആറുപേർ ചേർന്ന് ഗർഭിണിയെ ചവിട്ടി; കുഞ്ഞിന് ദാരുണാന്ത്യം..!!

11

വിവാഹ ചടങ്ങിൽ എത്തുകയും തുടർന്ന് നടന്ന വാക്കേറ്റവും വഴക്കും മൂലമാണ് ആഗ്രയിൽ ഗര്ഭിണിക്ക് തന്റെ കുട്ടിയെ നഷ്ടമായത്. തവസ് എന്ന യുവതിക്ക് ആണ് ദുരന്തം നേരിടേണ്ടി വന്നത്, കല്യാണ വീട്ടിൽ എത്തിയ തവസ് എത്തിയത് ഭർത്താവിനും കുടുംബത്തിനും ഒപ്പമാണ്.

തുടർന്ന് കല്യാണ വീട്ടിൽ ഡിജെ വെക്കുന്നതിനെ ചൊല്ലി യുവതി ഭർത്താവ് ഇമ്രാനും പ്രതികൾ ആയ ആദിലും അബ്ദുലും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുക ആയിരുന്നു.

പ്രതികളായ ഇവർക്ക് ഒപ്പം നാല് പേർ കൂടി ചേർന്നത്തോടെയാണ് വാക്ക് തർക്കം കയ്യങ്കാളിയിലേക്ക് മാറിയത്, തുടർന്ന് ഇമ്രാനോട് ഉള്ള ദേഷ്യം യുവതിയോട് തീർക്കുക ആയിരുന്നു, യുവതിയുടെ വയറ്റിൽ ചവിട്ടുക ആയിരുന്നു.

തുടർന്നാണ് യുവതിയുടെ കുഞ്ഞിന്റെ ജീവൻ ഇല്ലാതെ ആയത്, തുടർന്ന് യുവതി കുട്ടിയുടെ ശരീരം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു, തുടർന്ന് പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

You might also like