കൊല്ലത്ത് പ്രണയം നിരസിച്ച പെൺകുട്ടിയെ യുവാവ് വീട്ടില്‍ കയറി കുത്തി..!!

57

കൊല്ലം ശാസ്താംകോട്ടയിൽ ആണ് ബസ് ജീവനക്കാരൻ ആയ അനന്തു പെണ്കുട്ടിയെ രാവിലെ രണ്ട് മണിക്ക് വീട്ടിൽ കയറി സ്ക്രൂ ഡ്രൈവറിന് കുത്തിയത്. മൂന്ന് തവണയാണ് കുത്തിയത്.

പെണ്കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയപ്പോഴേക്കും അനന്തു ഓടി രക്ഷപ്പെട്ടു, നിരവധി തവണ കുട്ടിയെ ഇയാൾ ശല്യം ചെയ്തിരുന്നു എന്നും പ്രണയാഭ്യർത്ഥന നടത്തി എങ്കിൽ കൂടിയും കുട്ടി വിസമ്മതിച്ചതിനാൽ ആണ് സംഭവം ഉണ്ടായത് എന്നും വീട്ടുകാർ പറയുന്നു.

ആശുപത്രിയിൽ നിന്നും ഉള്ള വിവരങ്ങൾ അനുസരിച്ച് കുട്ടിയുടെ നില വഷളായ തുടരുകയാണ് എന്നാണ് അറിയുന്നത്.

വീടിന്റെ ഓട് ഇളക്കിയാണ് അനന്തു വീടിന് ഉള്ള പ്രവേശിച്ചത്, പെണ്കുട്ടിയുടെ നിലവിളി കേട്ട ആളുകൾ ഓടിക്കൊടിയപ്പോഴേക്കും അനന്തു ഓടി രക്ഷപ്പെട്ടു.

You might also like