ഈ സമയത്തിലുള്ള സെക്സ്; ഉന്മേഷത്തിന്റെ പറുദീസയിലേക്ക് എത്താൻ മറ്റൊന്നും വേണ്ട..!!

861

മനസ്സുണ്ടെങ്കിൽ പങ്കാളിക്ക് സമ്മതമെങ്കിൽ പ്രത്യേകിച്ച് സമയങ്ങൾ ഒന്നും ആവശ്യമില്ലാത്ത പ്രവർത്തി ആണ് സെക്സ്. ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉന്മേഷവും ആഘോഷവും ആക്കാൻ കഴിയുന്ന ഒന്നാണ് സന്തോഷത്തോടെയും പരസ്പര സമ്മതത്തോടെയും ഉള്ള ലൈംഗീകത.

ഏത് സമയത്തിലും ഇണകൾ തമ്മിൽ ബന്ധപ്പെടാൻ കഴിയും എങ്കിൽ കൂടിയും ചില സമയങ്ങളിൽ ബന്ധപ്പെടുന്നത് കൊണ്ട് ഇരട്ടി ഉന്മേഷം ഉണ്ടാക്കാൻ കഴിയും എന്നുള്ളതാണ് വാസ്തവം. എന്നാൽ ജോലിയെല്ലാം കഴിഞ്ഞു ഉറങ്ങുന്നതിന് മുന്നേ ഭക്ഷണം എല്ലാം കഴിഞ്ഞു ക്ഷീണിച്ച ശരീരവുമായി ശാരീരിക ബന്ധം നടത്തുന്നവരാണ് മലയാളികളിൽ ഭൂരിഭാഗവും.

എന്നാൽ ശരീരത്തിൽ യാതൊരു വിധ ഊർജ്ജവും ഇല്ലാതെയുള്ള ഈ ബന്ധപ്പെടാൻ ശരീരത്തിന് കൂടുതൽ തകർച്ചയിൽ കൊണ്ടുപോകും എന്നല്ലാതെ മറ്റ് ഗുണങ്ങൾ ഒന്നുമില്ല എന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ യഥാർത്ഥത്തിൽ ബന്ധപെട്ടാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..??

അതിരാവിലെയുള്ള സെക്സ് ആണ് ഏറ്റവും ഗുണകരവും ഉണർവും ഉന്മേഷവും നൽകുന്നത് എന്ന് പഠനങ്ങൾ പറയുന്നു. രാവിലെ എഴുനേറ്റ് ഒരു ബെഡ് ടി കുടിക്കുന്നതാണ് ഭൂരിഭാഗം ഇന്ത്യൻ ജനതയുടെയും ശീലം എങ്കിൽ കൂടിയും ചൂടുള്ള ഒരു കപ്പ് ചായേയേക്കാൾ പതിന്മടങ്ങ് ഗുണമാണ് പുലർകാലത്ത് ഉള്ള സെക്സ്.

പക്ഷെ അതിരാവിലെ ഉള്ള ബന്ധപ്പെടാൻ നടത്താൻ മടിയുള്ളവരാണ് മലയാളികളിൽ ഏറെയും. ശരീരത്തിൽ ലൈംഗീക ഉത്തേജനം ഉണ്ടാക്കുന്ന ഈസ്‌ട്രൊജനും ടെസ്റ്റോസിറോണും കൂടിയ അളവിൽ ഉല്പാദിപ്പിക്കപ്പെടുന്നത് ഈ സമയത്തിൽ ആണ്.

ടെസ്റ്റോസ്റ്റിറോൺ കൂടുതൽ ഉൽപാദിപ്പിക്കപ്പെടുന്ന വെളുപ്പിനേയുള്ള സമയത്തിൽ ലൈംഗീക ശേഷിയും കൂടുതൽ ആയിരിക്കും. മാത്രവുമല്ല പങ്കാളിയിൽ നിന്നും ഉള്ള സ്നേഹ ബന്ധം കൂടുതൽ ശക്തിയുള്ളത് ആക്കാൻ രാവിലെ ഉള്ള സെക്സിന് കഴിയും. സ്നേഹം നിയന്ത്രിക്കുന്ന ഓക്സിടോസിൻ അതിരാവിലെ ശരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ക്രമാതീതമായി കൂടും.

ഇതിൽ കൂടി പങ്കാളികൾ തമ്മിൽ ഉള്ള സ്നേഹ ബന്ധം കൂടുതൽ ശക്തിയുള്ളത് ആവും. പുലർച്ചെയുള്ള ബന്ധപ്പെടൽ കൊണ്ട് സമ്മർദ്ദം കുറയുകയും അതുപോലെ തന്നെ രക്തയോട്ടം മികച്ച നിലയിൽ ആകുകയും ചെയ്യുന്നു. ഇത് തുടർന്ന് ജോലിയോ മറ്റ് കാര്യങ്ങളോ കൂടുതൽ ആവേശത്തോടെ ചെയ്യാൻ സഹായിക്കുന്നു.

അതിരാവിലെ വ്യായാമം ചെയ്യാൻ മടിയുള്ള ആളുകൾ ആണ് നമുക്ക് ഇടയിൽ കൂടുതലും. രാവിലെ ഒരു മണിക്കൂർ നിങ്ങൾ ചെയ്യുന്ന വ്യായാമത്തിനേക്കാൾ ശരീരത്തിന് ഗുണം ഉള്ളതാണ് അതിരാവിലെയുള്ള സെക്സ്.

കലോറി ഉരുക്കി കളയാൻ സെക്‌സിന് കഴിയുന്നതിനോടൊപ്പം തലച്ചോറിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്താനും തലച്ചോറിന്റെ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കാനും ഇതിൽ കൂടി കഴിയും. അതിരാവിലെ ഉള്ള സെക്സ് ശരീരത്തിനെ കൂടുതൽ ചെറുപ്പമാക്കുകയും അതുപോലെ സൗന്ദര്യം കൂട്ടുകയും ചെയ്യുന്നു.

Facebook Notice for EU! You need to login to view and post FB Comments!