മോഹൻലാൽ എന്ന മനുഷ്യൻ എന്നും ജീവിതത്തിലും സിനിമ ലോക്കേഷനിനും വളരെ വിനയത്തോടെ സംസാരിക്കുന്ന പെരുമാറുന്ന ആൾ ആണ്.

കഴിഞ്ഞ ദിവസം കൊച്ചിയിലെ മോഹൻലാലിന്റെ വീട്ടിൽ വെച്ചായിരിന്നു ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടന്നത്, ലൂസിഫർ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നതും മോഹൻലാലിന്റെ തേവരയിലെ ഈ വീട്ടിൽ തന്നെ ആയിരുന്നു.

Loading...

കേരളത്തിലെയും ഇന്ത്യയിലെയും അടക്കം പ്രമുഖരായ മാധ്യമ സിനിമ പ്രവർത്തകർ ക്ഷണിക്കട്ടെ ചടങ്ങിൽ, മോഹൻലാൽ ഓരോരുത്തരോടും സ്നേഹത്തോടെ സംസാരിക്കുന്നതും കുശലങ്ങൾ ചോദിക്കുന്നതുമായ വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ എത്തിയിരുന്നു.

ഇപ്പോഴിതാ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുറാന്റെ ടൈറ്റിൽ ലോഞ്ച് ചെയ്യുന്ന ചടങ്ങിൽ എല്ലാവർക്കും പിന്നിൽ ആയി നിന്ന് ഒരു പുതുമുഖ നടനെ പോലെ ആകാംഷയോടെ നോക്കി കാണുന്ന ചിത്രമാണ് ഇപ്പോൾ തരംഗം ആകുന്നത്.