നോർവയിലെ ഏറ്റവും പ്രശസ്തമായ സെക്‌സ് ഷോപ്പ് തങ്ങളുടെ കടയുടെ മുപ്പതാം വാർഷികം ആഘോഷിക്കുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി ഷോപ്പ് ഉടമ ചെയ്ത പരസ്യം ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ആഘോഷമാകുന്നത്.
എന്നാൽ, ഷോപ്പിൽ നിന്നും വിൽപ്പനക്ക് വെക്കുന്ന സാധന സാമഗ്രികൾ കാണിക്കാതെ വ്യത്യസ്തമായ പരസ്യം തന്നെയാണ് ഒരുക്കിയത്, ഉപഭോക്താക്കൾ കഴിക്കുന്ന ഭക്ഷണങ്ങൾ കോർത്തിണക്കി ആണ് പരസ്യം തയ്യാറാക്കി ഇരിക്കുന്നത്.
പഴങ്ങളും പുട്ടിങ്ങും, കേക്കും ഐസ് ക്രൂമും ബിസ്ക്കറ്റും എല്ലാം ചേർത്ത് ഒരു കിടിലം പരസ്യം. ദ്വയാർത്ഥങ്ങൾ ഉണ്ടോ എന്ന് പ്രേക്ഷകർ തന്നെ തീരുമാനിക്കൂ എന്നാണ് പരസ്യത്തിൽ കൂടി പറയുന്നത്.
വീഡിയോ ഇങ്ങനെ,
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…