ഇതൊക്കെ ശെരിക്കും സംഭവിക്കുന്നതാണോ, അതോ നീല ചിത്രത്തിൽ ആൾക്കാരെ പറ്റിക്കാൻ കാണിക്കുന്നതോ; ഭാര്യയുടെ സംശയത്തെ കുറിച്ചുള്ള നസീർ ഹുസൈൻ എഴുതിയ കുറിപ്പ്..!!

ലൈംഗിക വളരെ നന്നായി ആസ്വദിക്കുന്ന കാലമാണ് ഇന്നത്തേത്, അതിന്റെ ആസ്വാദന തലങ്ങൾ വളരുവാൻ വേണ്ടി ഏത് രീതിയിൽ ഉള്ള പൊസിഷനുകളും ക്രിയകളും ചെയ്യാൻ കൊതിക്കുന്നവർ ആണ് ഇന്നത്തെ സമൂഹം. പരമാനന്ത സുഖത്തിന്റെ മൂര്ധന്യവസ്ഥയിൽ എത്തിക്കുന്ന ലൈംഗീകാതയെ കുറിച്ച് നസീർ ഹുസൈൻ എഴുതിയ കുറിപ്പ് ഇങ്ങനെ

വിവാഹം കഴിഞ്ഞു ഏഴു കൊല്ലം കഴിഞ്ഞ് ഞങ്ങളുടെ രണ്ടാമത്തെ മകനു ഒരു വയസായ സമയത്ത് ഒരു രാത്രി ഞാനും എന്റെ ഭാര്യയും കൂടി കിടപ്പറയിൽ ഒരു കമ്പി പടം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അതിൽ ഒരു രംഗത്ത് സിനിമയിൽ അഭിനയിക്കുന്ന നായികയുടെ യോനിയിൽ നിന്നും ഗാർഡൻ ഹോസിൽ നിന്നും വെള്ളം ചീറ്റി വരുന്ന വെള്ളം വരുന്ന പോലെ ഒരു സീനുണ്ടായിരുന്നു. പല തവണ ഓർഗാസം ഒക്കെ വരുന്നത് കണ്ടിട്ടുണ്ടെങ്കിലും, അനുഭവിച്ചിട്ടുണ്ടെങ്കിലും ഇങ്ങിനെ ഒരു സംഭവം ഞങ്ങൾ ആദ്യമായി കാണുകയായിരുന്നു. ഇതിന് സ്ക്വിർട്ടിങ് എന്നാണ് പേരെന്നും പിന്നീടാണ് അറിഞ്ഞത്.

“ഇതൊക്കെ ശരിക്കും സംഭവിക്കുന്നതാണോ? അതോ നീലച്ചിത്രത്തിൽ വെറുതെ ആൾക്കാരെ പറ്റിക്കാൻ വേണ്ടി കാണിക്കുന്നതാണോ? ” ഭാര്യ സംശയം ഉന്നയിച്ചു.

എനിക്കും വലിയ പിടിയുണ്ടായിരുന്നില്ല. എന്നാൽ പിന്നെ ഒന്ന് ട്രൈ ചെയ്‌തു നോക്കാം എന്ന് കരുതി ഞങ്ങൾ കുറച്ച് ഓൺലൈൻ റിസേർച് ഒക്കെ ചെയ്തു. വളരെ അധികം ഫോര്പ്ലേ ആവശ്യം വേണ്ട ഒന്നാണിത്. ക്ലിറ്റോറിസ് നന്നായി ഉത്തേജിപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ആദ്യം ഇത് ട്രൈ ചെയ്തത്. സംഭവം നടന്നു. കിടക്ക മുഴുവൻ നനഞ്ഞു കുതിർന്ന ഒരു വെള്ളച്ചാട്ടത്തിൽ ആണത് അവസാനിച്ചത്. ഞങ്ങളുടെ കണ്ണുതള്ളിപ്പോയി എന്ന് പറഞ്ഞാൽ മതിയല്ലോ.. സിനിമയിൽ കണ്ടത് ശരിക്കും ചില സ്ത്രീകളിൽ സംഭവിക്കുന്നത് ആയെന്നു അന്ന് മനസിലായി.

വളരെ അധികം വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം. സാധാരണ സ്ത്രീകൾക്ക് രതിയിൽ ഏർപ്പെടുമ്പോൾ, അത് സ്വയംഭോഗം ആയാലും, പങ്കാളിയും ആയിട്ടുള്ളതായാലും ഉണ്ടാകുന്ന നനവ്, അല്ലെങ്കിൽ വഴുവഴുപ്പ് അല്ല സ്ക്വിർട്ടിങ്, മറിച്ച് വളരെ വലിയ അളവിൽ ഒരു ദ്രാവകം ഓർഗാസം ഉണ്ടാകുമ്പോൾ എല്ലാം യോനിയിൽ നിന്ന് പുറത്തേക്ക് വരും, അതും ഒരു പൈപ്പിൽ നിന്നും വെള്ളം ചീറ്റി വരുന്നത് പോലെ.

2014 ഇത് ബ്രിട്ടൻ പോൺ സിനിമകളിൽ വരെ സ്ക്വിർട്ടിങ് രംഗങ്ങൾ നിരോധിച്ചു എന്ന് പറയുമ്പോൾ ഇത് എത്രമാത്രം വിവാദപരമായ ഒരു കാര്യം ആണെന്ന് മനസിലാകും. പല ഗവേഷണങ്ങളും ഇതിനെക്കുറിച്ചു നടന്നിട്ടുണ്ടെങ്കിലും ഇതെങ്ങിനെ സംഭവിക്കുന്നു, എന്താണ് പുറത്തേക്ക് വരുന്നത് എന്നതിനെ കുറിച്ച് എല്ലാവര്ക്കും സമ്മതമായ സിദ്ധാന്തങ്ങൾ ഇന്ന് നിലവിലില്ല.

എല്ലാ സ്ത്രീകൾക്കും ഓർഗാസം വരില്ല എന്ന് പറയുന്ന പോലെ, എല്ലാ സ്ത്രീകൾക്കും സ്ക്വിർട്ട് ചെയ്യാനും കഴിയില്ല. പല സർവേകളിൽ പത്ത് മുതൽ അൻപത് ശതമാനം വരെ സ്ത്രീകൾ സ്ക്വിർട്ട് ചെയ്തിട്ടുണ്ട് എന്ന് അവകാശപ്പെടുന്നു. ഒരേ ബന്ധപെടലിൽ തന്നെ പല പ്രാവശ്യം ഓർഗാസം ആകുന്ന പോലെ പല പ്രവശ്യം സ്ത്രീകൾക്ക് സ്ക്വിർട്ട് ചെയ്യാൻ കഴിയും. വൈബ്രേറ്റർ ഉപയോഗിച്ച് ക്ലിറ്റോറിസ് ഉത്തേജിപ്പിച്ചും, യോനീ ലിംഗ സംയോഗം വഴിയും സ്ക്വിർട്ടിങ് നടക്കും.

വളരെ അധികം സമയം എടുത്ത് ഫോർപ്ലേ ചെയ്തത് കൃസരിയെ ഉത്തേജിപ്പിച്ച് പല പ്രവശ്യം ശ്രമിച്ചതാണ് ഞങ്ങൾക്ക് ആദ്യമായി സ്ക്വിർട്ടിങ് നടന്നത് എങ്കിലും, ഇപ്പോൾ ഒന്നോ രണ്ടോ മിനിറ്റിനുള്ളിൽ ഞങ്ങൾക്ക് ഇത് സാധ്യമാണ്.

ഇനി, സ്ക്വിർട്ടിങ്ങിന്റെ ഭാഗമായി വരുന്നത് മൂത്രം ആണെന്നും, മറിച്ച് സ്കീൻസ് ഗ്ലാൻഡ് (Skene’s gland ) എന്ന ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ദ്രവകം ആണെന്നും പല അഭിപ്രായങ്ങൾ ഉണ്ട്. ഞങ്ങളുടെ കാര്യത്തിൽ ഇത് മൂത്രം അല്ല എന്ന് എനിക്ക് നിസംശയം പറയാൻ കഴിയും , എങ്ങിനെ എന്ന് ഊഹിച്ച് കണ്ടുപിടിക്കുക) ഇനിയും ഗവേഷങ്ങളെ നടക്കേണ്ട ഒരു വിഷയം ആണിത്.

അതുപോലെ തന്നെ പല സ്ത്രീകൾക്കും സ്ക്വിർട്ട് ചെയ്യാൻ കഴിയാത്തതിന്റെ കാരണം ഒരു മെന്റൽ ബ്ലോക്ക് ആണ്. ബന്ധപ്പെടുന്നതിന് മുൻപ് മൂത്രം ഒഴിച്ചിട്ടു വന്നാൽ പോലും രതിയുടെ മൂർദ്ധന്യതയിൽ പല സ്ത്രീകൾക്കും മൂത്രം ഒഴിക്കാൻ മുട്ടുന്ന പോലെ തോന്നും, അത് മൂത്രം ആണെന്ന് വിചാരിച്ചു അടക്കി വയ്ക്കുകയും പലപ്പോഴും ബാത്റൂമിലേക്ക് ഓടുകയും ചെയ്യുകയാണ് പല സ്ത്രീകളും ചെയ്യുന്നത്, പലപ്പോഴും സ്ക്വിർട്ടിങ് ആണ് മൂത്രം ഒഴിക്കൽ ആയി തെറ്റിദ്ധരിക്കപ്പെടുന്നത്.

നല്ല ഒരു വൈബ്രേറ്റർ ഉണ്ടെങ്കിൽ ( ഇപ്പോൾ ആമസോണിൽ വാങ്ങിക്കാൻ കിട്ടും) ഉണ്ടെങ്കിൽ പുരുഷന്റെ രതിമൂര്ച്ഛയ്ക്ക് ശേഷവും സ്ത്രീകൾക്ക് ക്ലിറ്റോറിസ് ഉത്തേജിപ്പിച്ച് സ്ക്വിർട് ചെയ്യാം.

ഒരു മുന്നറിയിപ്പ് : ഇത് ട്രൈ ചെയ്ത വിജയിച്ചാൽ ആമസോണിൽ നിന്ന് നല്ല കുറച്ച് വാട്ടർ അബ്‌സോർബിങ് പാഡ് വാങ്ങി കിടക്കയിൽ ഇടുക, അല്ലെങ്കിൽ ഒരാഴ്ച കൊണ്ട് കിടക്കയുടെ കാര്യം സ്വാഹാ.

News Desk

Recent Posts

അലറിവിളിച്ച് ജാസ്മിൻ, പൊട്ടിക്കരഞ്ഞ് ഗബ്രി; മാനസിക സമ്മർദം താങ്ങാൻ കഴിയാതെ ഇരുവരും ഔട്ട് ആകുന്നു..!!

മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…

3 weeks ago

42 ആം വയസിൽ രണ്ടാം വിവാഹം കഴിച്ചതിന്റെ സന്തോഷത്തിൽ നടി ലെന; പ്രണയമല്ല ഞങ്ങളെ ഒന്നിപ്പിച്ചതെന്നും താരം..!!

മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…

2 months ago

തട്ടിപ്പിൽ കേസിൽ പോലീസ് പിടിയിലായ രവീന്ദറിനെ കൈവിടാതെ മഹാലക്ഷ്‍മി; ജാമ്യത്തിലറിങ്ങിയ ഭർത്താവിനെ കുറിച്ച് മഹാലക്ഷ്മി പറഞ്ഞത് ഇങ്ങനെ..!!

നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…

7 months ago

മാസ്സ് കാട്ടാൻ മോഹൻലാൽ ഓടി നടന്നപ്പോൾ തുടർച്ചയായി 7 വർഷങ്ങൾ ബോക്സ് ഓഫീസ് വിജയങ്ങൾ നേടി മമ്മൂട്ടി..!!

മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…

7 months ago

സ്തനങ്ങളുടെ വലുപ്പം പറയുമ്പോൾ 34 അല്ലെങ്കിൽ 36 എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ കപ്പ് സൈസ് പറയാൻ അറിയുമോ; എങ്ങനെ കണ്ടെത്താം നിങ്ങളുടെ കപ്പ് സൈസ്..!!

സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…

8 months ago

നൊന്ത് പ്രസവിച്ച രണ്ട് പെണ്മക്കളെ മറന്നുകൊണ്ട് അപർണ്ണ നായർ ജീവനൊടുക്കി എങ്കിൽ ജീവിതത്തിൽ എത്രത്തോളം വേദന അനുഭവിച്ചു കാണും..!!

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…

8 months ago