ഭക്ഷണരീതികൾ കൊണ്ട് സൗന്ദര്യം കൂട്ടുന്ന മമ്മൂട്ടി; ഇതാണ് മമ്മൂക്കയുടെ ഗ്ലാമർ രഹസ്യം..!!

മലയാള സിനിമക്ക് ഒരു നിത്യഹരിത നായകൻ ഉണ്ടെങ്കിൽ അത് മമ്മൂട്ടിയാണ്. പ്രായം കൂടുന്തോറും മമ്മൂക്കയുടെ ഗ്ലാമറും കൂടി വരുകയാണ്.

മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് നിരവധി ഗോസിപ്പുകൾ വരുന്നുണ്ട് എങ്കിൽ കൂടിയും ചിട്ടയാർന്ന ജീവിത ശൈലി തന്നെയാണ് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ യദാർത്ഥ രഹസ്യം.

വർഷങ്ങൾ ആയി മമ്മൂട്ടി തുടരുന്ന ദിനചര്യകളിൽ ഒന്നാണ് ദിനവും അര മണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ നടത്തുന്ന വ്യായാമം, എത്ര വലിയ ഷൂട്ടിങ് തിരക്കുകളിൽ ആണെങ്കിലും ഇക്ക ഇതിന് വേണ്ടി സമയം കണ്ടെത്തി ചെയ്തിരിക്കും.

എന്നാൽ ഇതിൽ നിന്നും എല്ലാം വ്യത്യസ്തമായി ഇക്കയുടെ ഭക്ഷണ രീതി തന്നെയാണ്, ശരീര ഭംഗിയുടെ മറ്റൊരു പ്രധാന ഘടകം. ചിട്ടയായ ആഹാര രീതിയാണ്. വളരെ കർശനമായ ഡയറ്റ് ആണ് മമ്മൂട്ടി പിന്തുടർന്ന് പോരുന്നത്. ജങ്ക് ഫുഡിൽ നിന്നും കാർബോ ഹൈഡ്രേറ്റ് ആഹാരങ്ങളിൽ നിന്നും പൂർണമായ അകലം പാലിക്കാൻ മെഗാസ്റ്റാറിന് കഴിയുന്നു. ചിപ്സും എണ്ണയില്‍ വറുത്തെടുത്ത മറ്റ് ആഹാര പദാർത്ഥങ്ങളും മമ്മൂട്ടി കഴിക്കാറില്ല. മധുരവും പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഇത് തന്നെയാണ് മമ്മൂട്ടിയുടെ ഏറ്റവും വലിയ സൗന്ദര്യ രഹസ്യം.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago