ഓരോ ഇന്ത്യന്റെയും മുന്നിൽ കനാലായി നിൽക്കുകയാണ് ഫെബ്രുവരി 14ന് രാജ്യത്തെ നടുക്കിയ ചാവേർ ആക്രമണ വാർത്തകൾ എത്തിയത് മുതൽ. തീവ്രവാദികളുമായി പോരാടി രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ധീര ജവാന്‍ മേജര്‍ അക്ഷയ് ഗീരീഷിന്റെ മകള്‍ നൈനയുടെ വാക്കുകളാണ് വൈറലാകുന്നത്. ഈ വാക്കുകൾ കേട്ടാൽ ഇന്ത്യൻ എന്ന വികാരം ഓരോരുത്തരും എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിക്കും.
2016 നവംബറില്‍ ജമ്മു കാഷ്മീരിലെ നഗ്രോതയില്‍ വച്ച് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടുന്നതിനിടെയാണ് അക്ഷയ് വീരചരമം പ്രാപിച്ചത്.
പട്ടാളക്കാര്‍ എന്താണെന്ന് മകള്‍ക്ക് അച്ഛന്‍ വിശദീകരിച്ചു നല്‍കിയിരുന്നു. ആ അച്ഛന്റെ വാക്കുകളാണ് മകള്‍ ഇപ്പോള്‍ ഓര്‍ത്തെടുത്തു പറയുന്നത്.
ട്വിറ്ററില്‍ പങ്ക് വച്ചിരിക്കുന്ന വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…