ചെറായി പൂരത്തിനിടെ പുതുപ്പള്ളി കേശവൻ വിരണ്ട് ഓടാൻ നോക്കിയപ്പോൾ രണ്ടാം പാപ്പാനായ അനീഷ് മച്ചാൻ കാട്ടിയ സാഹസികതയ്ക്ക് ഒരു ബിഗ് സല്യൂട്ട് നൽകുകയാണ്, ചേരായിയിലെ ജനങ്ങളും കൂടെ സോഷ്യൽ മീഡിയയും.
ഒരു വലിയ അപകടത്തിൽ നിന്നുമാണ് പൂരം കാണാൻ എത്തിയ ആളുകളെ സ്വന്തം ജീവൻ പണയം വെച്ച് അനീഷ് രക്ഷിച്ചത്.
പെട്ടെന്നുണ്ടായ ഭാവമാറ്റം അനീഷ് തിരിച്ചറിഞ്ഞു
മുന്നിൽ കയറി രണ്ടുകൊമ്പിലും പിടിച്ചു
‘ഇനി നി മുന്നോട്ട് പോവുകയാണങ്കിൽ
എന്നെ തട്ടിയാകറ്റി പൊയ്ക്കോളൂ’
“മോനെ കേശവ അടങ്ങാട,
എല്ലാം തകർത്തെറിയാൻ മനസ്സുപറഞ്ഞിട്ടും ഒരു നിമിഷം കേശവൻ തിരിച്ചുറഞ്ഞു മുന്നിൽ നിൽക്കുന്നത് അവന്റെ സ്വന്തം ആണ് എന്ന്.
പൊന്നുപോലെ നോക്കുന്ന സ്വന്തം അനീഷ് ആണ് എന്ന്.
വയായിൽ തൊട്ടികുത്തി കയറ്റി നിലവ് നിർത്താൻ നോക്കിയ പാപ്പാന്മാരെക്കാൾ
അനുഭവസമ്പത്തും പ്രായവും കുറഞ്ഞ അനീഷ് പുതുപ്പള്ളിക്ക്.
ഒരു കാര്യം ഉറപ്പിക്കാം ഈ തൃശ്ശൂർക്കാരൻ കാരകോൽ കയ്യിൽ എടുത്തത് ആനയോടുള്ള
അടങ്ങാത്ത ഇഷ്ടം കൊണ്ടു തന്നെ ആണ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…