ഫ്ലൊവേഴ്‌സ് ടിവിയിലെ ഉപ്പും മുകളും എന്ന പരമ്പരക്ക് വലിയ ആരാധക നിര തന്നെയാണ് ഉള്ളത്. മിനി സ്ക്രീനിൽ ഏറ്റവും കൂടുതൽ റേറ്റിങ് ഉള്ള പരമ്പരകളിൽ ഒന്നാണ് ഇത്.
ബാലുവും കുടുംബവും അടിച്ചു പൊളിച്ച് ആഘോഷിക്കുന്ന കുടുംബത്തിലേക്ക് ആണ് പാറു കുട്ടി എന്ന കഥാപാത്രം എത്തുന്നത്. കുഞ്ഞു പിറന്നത് മുതൽ ഓരോ വളർച്ചയും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു.
ഉപ്പും മുകളും പോലെ പാറുകുട്ടിക്കും വമ്പൻ ആരാധക കൂട്ടം തന്നെയാണ് ഉള്ളത്. ജനിച്ചപ്പോൾ മുതൽ സാലറി ഉള്ള ആൾ എന്നൊക്കെ ആണ് ട്രോളുകളിൽ പറയുന്നത്.
ഇപ്പോഴിതാ പാറുകുട്ടിയുടെ അച്ഛനെയും അമ്മയെയും ഏറെ വേദനിപ്പിക്കുന്ന സംഭവത്തെ കുറിച്ച് ബിജു സോപാനം പറയുന്നത്. ബാലുവിനെയാണ് പാറുകുട്ടി ആദ്യമായി അച്ഛൻ എന്ന് വിളിച്ചത്.
ബിജു സോപാനത്തിന്റെ വാക്കുകൾ ഇങ്ങനെ,
സെറ്റിൽ ഒരു ഷോട്ട് എടുക്കുന്ന സമയത്തിന് മുന്നേ, എന്റെ അമ്മയായി അഭിനയിക്കുന്ന ചേച്ചിയുടെ മടിയിൽ തല വെച്ചു കിടക്കുമ്പോൾ ആണ് അച്ഛാ എന്ന് വിളി കേൾക്കുന്നത്, ആരെന്ന് നോക്കിയപ്പോൾ പാറുക്കുട്ടി വീണ്ടും എന്നെ അച്ഛാ എന്ന് വിളിച്ചു, അത് കേട്ടപ്പോൾ പാറുകുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും മുഖം വാടി, അവർക്ക് നല്ല വേദന ഉണ്ടായി
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…