പേർളിയുടെ ബ്രൈഡ് മെയ്ഡ് ആയതിന് ആഹാനക്ക് കിട്ടിയത് മുട്ടൻപണി; സംഭവം ഇങ്ങനെ..!!

മെയ് 5 ഞായറാഴ്ചയാണ് പ്രൗഢ ഗംഭീരമായ ചടങ്ങിൽ ശ്രീനിഷ് പേർളി മാണിയുടെ കഴുത്തിൽ മിന്ന് ചാർത്തിയത്. തുടര്ന്നുള്ള സൽക്കാര വീഡിയോ അടക്കം സോഷ്യൽ മീഡിയയിൽ വമ്പൻ ആഘോഷത്തോടെ വരവേൽയിരുന്നു. നെടുമ്പാശ്ശേരി ചൊവ്വര പള്ളിയിൽ വധു പേർളിക്ക് ഒപ്പം ശ്രദ്ധ നേടിയിരുന്നു, വധുവിന്റെ തോഴികളും.

തോഴികൾ ആയി എത്തിയത്, സിനിമ സീരിയൽ രംഗത്തെ താരങ്ങളും അടുത്ത സുഹൃത്തുക്കളും ആണ്, എന്നാൽ അതേ സമയം, പേർളി മാണിയുടെ വിവാഹത്തിന് പോയി ഞാനൊരു ജീവിതം പഠിച്ചു എന്നാണ് അഹാന പോസ്റ്റ് ചെയ്തത്.

പേർളി മാണി ശ്രീനിഷ് വിവാഹത്തിൽ എല്ലാവരും ഒരുപോലെ ശ്രദ്ധിച്ചത് ബ്രൈഡ് മേയ്ഡ്സിനെയാണ്, താരങ്ങളായ ആഹാന കൃഷ്ണ, ദീപ്തി സതി, ഷോൻ റോമി, പാർവതി നായർ തുടങ്ങി പേർളിയുടെ സുഹൃത്തുക്കളും.

പേർളിയുടെ വിവാഹം കഴിഞ്ഞപ്പോൾ പണി കിട്ടിയത് ആഹാനക്ക് ആണ്. ബൊക്കെ കിട്ടുന്നവർ ആണ് അടുത്ത വിവാഹ കഴിക്കുന്നത് എന്നാണ് പാശ്ചാത്യ ആചാര പ്രകാരം ഈ ചടങ്ങിനെ പറ്റിയുള്ള സങ്കൽപ്പം. ഇതിനെ പറ്റിയും താൻ പഠിച്ച പാഠത്തെ പറ്റിയും ആണ് അഹാന തന്റെ പോസ്റ്റിൽ കൂടി പറയുന്നത്.

വിവാഹം കഴിഞ്ഞു പള്ളിയിൽ നിന്നും ഇറങ്ങിയ പേർളി തന്റെ കൈവശം ഉണ്ടായിരുന്ന ബൊക്കെ പിറകിലേക്ക് എറിഞ്ഞു, മുന്നിൽ നിന്ന പെണ്കുട്ടി പിടിക്കാൻ ശ്രമിച്ചു എങ്കിലും പലരുടെയും കയ്യിൽ തട്ടി തന്റെ കൈവശം എത്തി എന്നാണ് അഹാന പറയുന്നത്. പുഷ്പങ്ങൾ ഇഷ്ടപ്പെടാത്ത ആരേലും ഉണ്ടോ, അതുകൊണ്ട് തന്നെ താഴെ കളയാനും തോന്നിയില്ല എന്നും അഹാന പറയുന്നു.

പശ്ചാത്യ ആചാര പ്രകാരം ഇനി അഹനയുടെ വിവാഹം നടക്കുമോ എന്നുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago