മരണ ശേഷവും കോടികൾ സമ്പാദിക്കുന്ന താരങ്ങൾ; മൈക്കിൾ ജാക്സന്റെ ഇപ്പോഴത്തെ വരുമാനം കേട്ടാൽ ഞെട്ടും..!!

ജീവിച്ചിരിക്കുമ്പോൾ ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്ന താരങ്ങൾ നമുക്ക് ഇടയിൽ ഉണ്ട്. എന്നാൽ മരണത്തിനു ശേഷം ഇത് കഴിയുമോ എന്നുള്ള ചോദ്യം വന്നാൽ ഉണ്ട് എന്നുവേണം പറയാൻ.

ഇതിൽ നമ്മുടെ മൈക്കിൾ ജാക്സണും പഴയ നടൻ ജെയിംസ് ഡീനും എല്ലാം ഉൾപ്പെടും. എന്നാൽ ലിഗം വെച്ച് മരണാന്തര വരുമാനം സ്ത്രീകൾക്ക് നന്നേ കുറവ് ആണെന്ന് പറയാം. ഈ താരങ്ങൾ എങ്ങനെയാണ് മരണ ശേഷം വരുമാനം ഉണ്ടാക്കുന്നത് എന്ന് വെച്ചാൽ ജീവിച്ചിരിക്കുമ്പോൾ അവർ ചെയ്ത എഴുത്തുകൾ ഫോട്ടോകൾ ശബ്ദ രേഖകൾ എല്ലാം മരണത്തിനു ശേഷം വലിയ ബ്രാന്റ് ആയി മാറുകയാണ്.

പ്രശസ്ത നടൻ ജെയിംസ് ഡീൻ 1955 ആണ് മരിക്കുന്നത്. അടുത്ത കാലത്തായി അദ്ദേഹം ഒരു വിയറ്റ്നാം യുദ്ധ ചിത്രത്തിൽ അഭിനയിച്ചു. അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ച് ആയിരുന്നു ഇങ്ങനെ ഒരു ചിത്രം ചെയ്തത്. മൈക്കിൾ ജാക്സൺ 2014 ൽ ലേസറിന്റെ സഹായത്തിൽ വേദിയിൽ നൃത്ത ചുവടുകൾ വെച്ചു. ജാക്‌സന്റെ 2016 ലെ വരുമാനം 825 മില്യൺ ഡോളർ ആണ്. ഏറ്റവും കുറഞ്ഞ വരുമാനം 2019 ൽ 60 മില്യൺ ഡോളറും ആണ്.

2019 ൽ 13 മില്യൺ യൂ എസ് സോളാർ സമ്പാദിച്ച മെർലിൻ മൻഡ്രോ ആണ് സ്ത്രീകളിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഇന്ന് ജീവനോടെ ഇല്ലാത്ത സെലിബ്രറ്റി.

David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago