ഏഷ്യാനെറ്റ് ചാനലിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടി പ്രേക്ഷകരുടെ മനസിൽ എത്തുമ്പോൾ തന്നെ അതിലെ പിഷാരടിയും ആര്യയും കോമ്പിനേഷൻ ആണ് എല്ലാവർക്കും സുപരിചിതം. ആര്യ എന്ന നടി തിളങ്ങിയതും ഈ ഒരു ചാറ്റ് ഷോയിൽ കൂടിയായിരുന്നു. പിന്നീട് നിരവധി സിനിമകളിൽ അവസരം ലഭിച്ചു എങ്കിൽ കൂടിയും, ബഡായി ബംഗ്ലാവ് രണ്ടാം വട്ടം എത്തിയപ്പോൾ ആര്യക്കും പിഷാരടിക്കും സ്ഥാനം ഇല്ലായിരുന്നു.
ഇപ്പോഴിതാ സിനിമ സംവിധായകനായി തിളങ്ങുകയാണ് രമേഷ് പിഷാരടി, എന്നാൽ ആദ്യ ചിത്രം പഞ്ചവർണ്ണ തത്ത എന്ന ചിത്രം എടുത്തപ്പോൾ പിഷാരടി സുഹൃത്തുക്കൾക്ക് എല്ലാം വേഷങ്ങൾ നൽകിയപ്പോൾ ആര്യക്ക് മാത്രം കൊടുത്തില്ല. തുടർന്ന് മമ്മൂട്ടിയെ നായകനാക്കി ഉള്ള രണ്ടാം ചിത്രത്തിന്റെ തിരക്കിൽ ആണ് പിഷാരടി, ഈ സന്ദർഭത്തിൽ ആണ് ആര്യ മനസ്സ് തുറന്നത്,
ആര്യയുടെ വാക്കുകൾ ഇങ്ങനെ,
‘പഞ്ചവർണ്ണതത്തയിൽ രമേഷ് പിഷാരടിയുടെ എല്ലാ സുഹൃത്തുക്കളും ഉണ്ടായിരുന്നു. എന്നാൽ ഞാൻ മാത്രം ഇല്ല. സോഷ്യൽ മീഡിയയിൽ ആളുകൾ ഇതെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചു. എന്തുകൊണ്ട് ആര്യയെ കാസ്റ്റ് ചെയിതില്ല എന്ന്. ആ ശല്യം സഹിക്കാൻ വയ്യാതായപ്പോൾ പിഷാരടി എന്നെ രണ്ടാമത്തെ സിനിമയിലേക്ക് വിളിച്ചു.’ ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ആര്യ പറഞ്ഞു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…