താൻ പ്രഭാസിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു; അനുഷ്ക പ്രഭാസ് വിവാഹം നടക്കില്ല; കാജൽ അഗർവാളിന്റെ വെളിപ്പെടുത്തൽ..!!

തെന്നിന്ത്യൻ സിനിമ ലോകത്തിൽ എന്നും കേൾക്കുന്ന ഒരു ഗോസിപ്പ് ആണ് പ്രഭാസ് – അനുഷ്ക പ്രണയം. ഇരുവരും തങ്ങൾ തമ്മിൽ പ്രണയം ഇല്ല എന്ന് ആവർത്തിക്കുമ്പോൾ ബാഹുബലി വന്നത് മുതൽ എന്നും ആരാധകർ അടക്കം ആഗ്രഹിക്കുന്നതാണ് ഇവരുടെ ജീവിതത്തിൽ ഉള്ള ഒന്നിക്കലും.

ബില്ല, മിർച്ചി, ബാഹുബലിയുടെ രണ്ട് ഭാഗങ്ങൾ എന്നിവയിൽ ആണ് ഇരുവരും ഒന്നിച്ചിട്ടുള്ളത്. എന്നാൽ നിങ്ങൾ തമ്മിൽ പ്രണയത്തിൽ ആണോ എന്നുള്ള ചോദ്യത്തിന് പ്രഭാസ് ഈ ഇടക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. തങ്ങൾ കഴിഞ്ഞ 11 വർഷങ്ങൾ ആയി നല്ല സുഹൃത്തുക്കൾ ആണ് എന്നും തങ്ങളിൽ ഒരാൾ വിവാഹം കഴിച്ചാൽ മാത്രമേ ഈ ഗോസിപ്പുകൾക്ക് അവസാനം ഉള്ളൂ എന്നും അടുത്ത തവണ അനുഷ്‌കയെ കാണുമ്പോൾ വിവാഹം കഴിക്കാൻ പറയാം എന്നുമായിരുന്നു പ്രഭാസ് വെളിപ്പെടുത്തിയത്.

[the_ad id=”22337″]

 

അനുഷ്‌കയെ പോലെ തന്നെ പ്രഭാസിന്റെ അടുത്ത സുഹൃത്താണ് കാജൽ അഗർവാൾ. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രഭാസ് – അനുഷ്ക പ്രണയത്തെ കുറിച്ചും തന്റെ ഭാവി വരനെ കുറിച്ചും കാജൽ മനസ്സ് തുറന്നത്.

ബാഹുബലിക്ക് ശേഷം പ്രേക്ഷക മനസ്സില്‍ ചേക്കേറിയ പ്രഭാസ് – അനുഷ്‌ക ജോഡി പ്രണയത്തിലല്ലെന്നും അവര്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നും കാജല്‍ പറയുന്നു. അനുഷ്‌ക സുന്ദരിയാണ്. അതിലുപരി കഴിവുള്ള അഭിനേത്രിയും. അവര്‍ അടുത്ത സുഹൃത്തുക്കളാണ്. എന്നാണ് ഈ ഗോസിപ്പുകള്‍ അവസാനിക്കുക എന്നത് അറിഞ്ഞൂടാ. ഇവരില്‍ ഒരാള്‍ വിവാഹം ചെയ്യുന്നത് വരെ അത് തുടര്‍ന്നു കൊണ്ടിരിക്കും.

കൂടാതെ തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പങ്ങളും കാജല്‍ പങ്കുവച്ചു. ഭാവി വരനെ കുറിച്ച് ഒട്ടേറെ സങ്കല്‍പങ്ങള്‍ ഉണ്ടെന്നു പറഞ്ഞ കാജല്‍ സ്‌നേഹം കരുതല്‍ എന്നിവയ്‌ക്കൊപ്പം ആത്മീയതയിലും താത്പര്യമുള്ളയാളായിരിക്കണം എന്നും പറഞ്ഞു. സിനിമയില്‍ ആരെയാണ് വിവാഹം ചെയ്യാന്‍ താല്‍പര്യമെന്ന അവതാരികയുടെ ചോദ്യത്തിന് പ്രഭാസ് എന്നായിരുന്നു കാജലിന്റെ മറുപടി.

David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago