മിനി സ്ക്രീൻ പരമ്പരകളിൽ വില്ലത്തി വേഷങ്ങൾ അടക്കം ചെയ്തു തിളങ്ങി നിന്ന താരമാണ് സജിത ബേട്ടി. അതിനൊപ്പം തന്നെ മലയാള സിനിമയിൽ ഒട്ടേറെ ചെറുതും വലുതുമായ വേഷങ്ങളും ചെയ്തിട്ടുണ്ട് താരം. അവതാരകയായും നിരവധി ആൽബങ്ങളിലും പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
എന്നാൽ കുറച്ചു കാലങ്ങളായി താരത്തെ അഭിനയ ലോകത്തിൽ കാണാനേ ഇല്ല. ഷമാസിനെ വിവാഹം ചെയ്തു ഒന്നര വയസുള്ള മകൾക്കൊപ്പം സുഖ ജീവിതത്തിൽ ആണ് സജിത ബേട്ടി ഇപ്പോൾ. മേക്കപ്പ് ഒഴുവാക്കി എന്നും അതിനൊപ്പം തട്ടമിടാതെ താൻ പുറത്തിറങ്ങാറില്ല എന്നും ഉത്തമയായ ഒരു വീട്ടമ്മയാണ് താൻ ഇപ്പോൾ എന്നും താരം പറയുന്നു.
ദിലീപേട്ടന്റെ ലക്കി ആര്‍ട്ടിസ്റ്റ് എന്നാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. കാരണം ദിലീപ് അഭിനയിച്ച ചിത്രത്തില്‍ സജിത ഉണ്ടെങ്കില്‍ ഈ ചിത്രം ഹിറ്റാകുമെന്നാണ് പൊതുസംസാരം ഉണ്ട്. സജിത സന്തോഷത്തോടെ പറയുന്നു. ഗര്‍ഭിണിയായതു മുതല്‍ ആണ് സീരിയല്‍ നിന്നും ചെറിയൊരു ഇടവേള എടുക്കുന്നത്. എങ്കിലും അഞ്ചാം മാസത്തിൽ ഒരു വേഷം ചെയ്തിരുന്നു.
ഡെലിവറിക്ക് ശേഷം അത് പൂര്‍ത്തിയാക്കി. ഭര്‍ത്താവും കുഞ്ഞുമൊത്ത് വയനാട്ടിലാണ് സജിത ഇപ്പോള്‍. തത്ക്കാലം കുഞ്ഞിന് വേണ്ടി എടുത്ത ഇടവേള നല്ലൊരു കഥാപാത്രം കിട്ടുന്നതോടെ തിരികെ തീരും എന്നാണ് സജിത പറയുന്നത്. ഭര്‍ത്താവും കുഞ്ഞുമാണ് ഇപ്പോള്‍ ലോകം.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…