തട്ടം ഇടാത്തതിനെ കുറിച്ചും ശരീര പ്രദർശനത്തെ കുറിച്ചും വെളിപ്പെടുത്തി നൂറിൻ ഷെരീഫ്..!!

ഒരു അടാർ ലൗ എന്ന ചിത്രത്തിൽ കണ്ണുറുക്കി പ്രിയ പി വാര്യർ ശ്രദ്ധ ആകർഷിച്ചു എങ്കിലും തുടർന്ന് പ്രിയക്ക് ആദ്യം ഉണ്ടായ ഫാൻസ്‌ നിരയെല്ലാം തകർന്നു വീഴുകയായിരുന്നു. എന്നാൽ പ്രിയക്ക് ഒപ്പം ചിത്രത്തിൽ നായികയായിരുന്ന നൂറിൻ ഷെരീഫിന് ലഭിച്ചത് വമ്പൻ അവസരങ്ങളും മികച്ച ഫാൻസ്‌ പിന്തുണയും ആയിരുന്നു.

പ്രിയ പി വാര്യർക്ക് പിന്നീട് അവസരങ്ങൾ ഇല്ലാതെ ആയപ്പോൾ അഭിനയ മികവുകൊണ്ടു ആദ്യ സിനിമയെ ഒറ്റക്ക് തോളിലേറ്റിയ നൂറിന് ലഭിച്ചത് കൈനിറയെ അവസരങ്ങൾ ആയിരുന്നു. തനിക്ക് നേരെ ഉണ്ടായ വിവാദങ്ങളെ കുറിച്ച് നൂറിൻ പറയുന്നത് ഇങ്ങനെ,

മിസ് കേരള 2017 ആയി തിരഞ്ഞെടുത്തതോടെ ആണ് നൂറിന് ഷെരിഫ് ശ്രദ്ധേയയായത്. ഇപ്പോഴിതാ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ തട്ടമിടുന്നില്ലെന്ന് പറഞ്ഞ് ചീത്ത വിളിക്കുന്നരോട് അതെന്റെ പഴ്സനല്‍ കാര്യമാണ്. ചില സിറ്റുവേഷനില്‍ ഇടാന്‍ കഴിയില്ല.

എനിക്ക് വീട്ടുകാരെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതിയെന്നും താരം കൂട്ടിചേര്‍ത്തു. സൗന്ദര്യമത്സരത്തിന് മുന്‍പ് ഒരു കാര്യമെ മനസില്‍ ഓര്‍ത്തിരുന്നുളളു. ശരീരം പ്രദര്‍ശിപ്പിച്ചുള്ള ഒരു നേട്ടവും തനിക്ക് വേണ്ട.- നൂറിന്‍ പറഞ്ഞു.

David John

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago