കാലം മാറുന്നതിനു അനുസരിച്ചു കോലവും മാറുന്നു എന്ന് പറയുന്നത് പോലെയാണ് ഇപ്പോൾ കാര്യങ്ങൾ. വിവാഹത്തിന് ഒപ്പം തന്നെ ഫോട്ടോയും അതിന്റെ രീതികളിലും മാറ്റം വന്നു. ഇന്ന് സാമൂഹിക മാധ്യമങ്ങൾ വഴി മാർക്കറ്റ് ചെയ്താണ് എല്ലാ സംഭവങ്ങളും നടക്കുന്നത്.
പെട്രോൾ വില കുതിക്കുമ്പോൾ കിളി പോയി നിന്ന ജനങ്ങളെ അതിന്റെ ഇരട്ടി വിലയിൽ ആണ് ഇപ്പോൾ സവാളയും വില നിൽക്കുന്നത്. കഴിഞ്ഞ മാസം വരെ 4 കിലോ നൂറു രൂപക്ക് കൊടുത്തിരുന്ന ഉള്ളിയുടെ ഇന്നത്തെ വില കിലോക്ക് 200 രൂപയാണ്. അത്തരത്തിലൊരു വ്യത്യസ്തമായ വെഡ്ഡിങ് ഫോട്ടോഷൂട്ട് വൈറലാകുകയാണ്.
ഉള്ളിയ്ക്ക് വില കൂടിയതില്‍ പ്രതിഷേധിച്ച് ടിക്ടോക്കിലും സോഷ്യല്‍ മീഡിയയിലും ചിത്രങ്ങളും വീഡിയോയും വൈറലാകുമ്പോഴാണ് ഇത്തരത്തില്‍ വേറിട്ട ആശയം വെഡ്ഡിങ് ഡേയിലും കൊണ്ടു വന്നിരിക്കുന്നത്. വധു ഉള്ളിയും കഴുത്തിലണിഞ്ഞാണ് ചിത്രത്തിലുള്ളത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിഷ്ണു വൈറ്റ് റാമ്പ് എന്ന ഫോട്ടോ ഗ്രാഫർ ആണ് ഉള്ളിയിൽ നവവധു നിൽക്കുന്ന ചിത്രം സാമൂഹിക മാധ്യമത്തിൽ ഷെയർ ചെയ്തത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…