ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ കൂടി നായികയായി എത്തിയ നടിയാണ് അഹാന കൃഷ്ണകുമാർ, അതിലുപരി പ്രശസ്ത നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയാണ് അഹാന.
തുടർന്ന് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, വന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയായി വേഷം ചെയ്ത അഹാന, ടോവിനോ തോമസിന്റെ നായികയായി ലൂക്കയിൽ എത്തിയതോടെയാണ് ഏറെ ശ്രദ്ധേയയാത്. അഹാനക്ക് നാല് മൂന്ന് സഹോദരിമാർ ആണ് ഉള്ളത്.
ഇപ്പോഴിതാ തന്റെ വീട്ടിൽ എല്ലാവരും ഒരു മുറിയിൽ ആണ് കിടക്കുന്നത് എന്നും അതിനു കുറെ കാരണങ്ങൾ ഉണ്ട് എന്നും ഗുണങ്ങൾ ഉണ്ട് എന്നും അഹാന പറയുന്നു.
ഒരേ മുറിയിൽ കിടക്കുന്നത് കൊണ്ട് 8 മണിക്കൂർ തുടർച്ചയായ ഉറക്കം ലഭിക്കാറുണ്ട് എന്നും, അതുപോലെ തന്നെ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്നും കിടക്കുന്നതിന് മുന്നേ, ഫോൺ റൂമിന് വെളിയിൽ വെക്കും എന്നും ഞങ്ങൾക്ക് നാല് പേർക്കും ഓരോ റൂം വെച്ചാണ് എങ്കിൽ എല്ലാവർക്കും വേണ്ടി 5 എസ്സി വേണ്ടി വരുമായിരുന്നു എന്നും ഇപ്പോൾ ഒറ്റ മുറിയിൽ ആയത് കൊണ്ട് മണി മാനേജ്‌മെന്റ് കൂടി സെയ്ഫ് ആയി എന്നും അഹാന പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…