കാൻസറിനെക്കാൾ വലിയ വിഷാദം; കുഞ്ഞുണ്ടാകാത്ത വേദന മറികടന്നത് കഠിനം; കുഞ്ചാക്കോ ബോബൻ..!!

വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലിനായി പ്രായത്നിക്കുന്ന, ആഗ്രഹിക്കുന്നവർക്ക് പ്രചോദനം ആയിരിക്കും എന്നും മലയാള സിനിമയുടെ സ്വന്തം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും.

കല്യാണം കഴിഞ്ഞു ആറു മാസം പോലും കഴിയും മുമ്പേ നാട്ടുകാരും വീട്ടുകാരും ചോദിക്കുന്ന ഒരു ചോദ്യമാണ് വിശേഷം ഒന്നും ആയില്ലേ, എന്തേലും കുഴപ്പമുണ്ടോ ആർക്കാ കുഴപ്പം എന്നൊക്കെ അതൊക്കെ ജീവിതത്തിൽ ഒട്ടേറെ നേരിട്ടവർ നമുക്ക് ചുറ്റം ഉണ്ടാവും, ഇപ്പോഴും നേരിടുന്നവരും, അതിനെ അതിജീവിച്ച് വിജയം നേടിയവരും ഒട്ടേറെയാണ്, കുഞ്ചാക്കോ ബോബൻ പോലെ ഉള്ളവർ നേരിടുന്ന വിഷമതകൾ വാർത്ത ആകുമ്പോൾ അതിൽ നിന്നും സമൂഹത്തിൽ ആശ്വാസം ലഭിക്കുന്നവർ ഒട്ടനവധിയാണ്.

കുട്ടികൾ ഉണ്ടാകാതെ ഇരിക്കുന്നതിനെക്കാൾ വലിയ വിഷമം ആണ് സമൂഹത്തിന്റെ ചോദ്യവും കുത്തുവാക്കുകളും എന്നും ചാക്കോച്ചൻ പറയുന്നു, ഈ ചോദ്യങ്ങളെയും കഷ്ടതകളെയും അധിജീവിച്ചാണ് പതിമൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷം കുഞ്ഞു പിറന്ന സന്തോഷം ആഘോഷിക്കുകയാണ് കുഞ്ചാക്കോ ബോബനും പ്രിയയും.

‘ഇപ്പോഴത്തെ ഭീകരമായ അസുഖം കാൻസറൊന്നുമല്ല വിഷാദം ആയിരുന്നു എന്ന് തോന്നിയിട്ടുണ്ട്. പലരും ആ അവസ്ഥയിലൂടെ കടന്നു പോകും. എന്നാൽ ഒരു പോയിന്റ് ഉണ്ട്. അവിടെയെത്തുമ്പോൾ ചിലർ വിഷാദം മറികടക്കാനുള്ള വഴി സ്വയം കണ്ടെത്തും. മറ്റു ചിലർ അതിൽ വീണു പോകും. കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ ‌എല്ലാം നെഗറ്റീവ് ആകുമ്പോൾ ഞങ്ങളും മാനസിക സംഘർഷത്തിൽ വീണു പോയിട്ടുണ്ട്. ഒടുവിൽ അതിൽ നിന്നു രക്ഷപ്പെടാനുള്ള വഴി സ്വയം കണ്ടെത്തി. വിഷാദം വരുമ്പോൾ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ഡാൻസ്, പാട്ട്, സ്പോർട്സ്, വ്യായാമം ഡി പ്രഷൻ കുറയ്ക്കാനുള്ള നല്ല വഴിയായി തോന്നി. ബാറ്റ്മിന്റൺ കളി ഉഷാറാക്കി. മനസ്സ് സന്തോഷം ആയിരിക്കുമ്പോൾ ആണ് സന്തോഷമുള്ള കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കൂ.

David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago