ആദ്യ ഭർത്താവിൽ നിന്നും വേർപിരിഞ്ഞു ദിലീപിനെ വിവാഹം ചെയ്ത് രണ്ടാം വിവാഹം സന്തോഷകരമായി ജീവിക്കുകയാണ് കാവ്യ മാധവൻ, ഒരുവരും ഒരു പെൺകുഞ്ഞും പിറന്നു. ഇപ്പോൾ കാവ്യ മാധവന്റെ ആദ്യ ഭർത്താവ് നിശാൽ അച്ഛനായ വാർത്തയാണ് സാമൂഹിക മാധ്യമത്തിൽ വാർത്തയിരിക്കുന്നത്.
കാവ്യയായി വിവാഹ മോചിതനായ നിശാൽ 2013ൽ പുനർവിവാഹം കഴിക്കുക ആയിരുന്നു, ഇപ്പോൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് നിശാലിന്റെ രണ്ടാം ഭാര്യ രമ്യ. ദേവാൻശ് എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസം 15ന് ആണ് നിശാൽ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.
ആറു മാസം മാത്രം ആയിരുന്നു കാവ്യയുടെയും നിശാലിന്റെയും വിവാഹ ജീവിതം മുന്നോട്ട് പോയത്, തുടർന്ന് ഇരുവരും വിവാഹ മോചിതർ ആകുക ആയിരുന്നു, തുടർന്നാണ് ചെങ്ങന്നൂർ സ്വദേശിയായ രമ്യയെ നിശാൽ വിവാഹം ചെയ്യുന്നത്.
വിവാഹത്തിന് മുന്നേ തന്നെ കാവ്യ മാധവൻ ദിലീപുമായി പ്രണയത്തിൽ ആയിരുന്നു എന്ന് നിശാൽ പറഞ്ഞിരുന്നു, നിശാലിന്റെ ഒപ്പം കാവ്യ കുവൈറ്റിൽ താമസിച്ചത് വെറും 3 മാസം മാത്രമാണ്, ഇതിൽ 5 ആഴ്ച കാവ്യയുടെ മാതാപിതാക്കൾ ഒപ്പം ഉണ്ടായിരുന്നു. 6 ആഴ്ച കൂടെ താമസിച്ചപ്പോൾ തന്നെ ഒത്തിരിയധികം നിശാൽ വേദനിപ്പിച്ചു എന്നാണ് കാവ്യ മാധവൻ പിന്നീട് പറഞ്ഞത്. എന്നാൽ ദിലീപ് കാവ്യ പ്രണയം ആണ് മഞ്ജു വാര്യരും ആയി ഉള്ള ദിലീപിന്റെ വിവാഹ മോചനത്തിന് കാരണം.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…