പാമ്പിനെ സ്വപ്നം കാണാറുണ്ടോ, എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് ഇങ്ങനെയൊക്കെ..!!

182

ജീവിതത്തിൽ വിശ്വാസങ്ങളും അവിശ്വാസങ്ങളുമായി ഉണ്ടെങ്കിൽ കൂടിയും, ഓരോ കാര്യങ്ങൾ നടക്കാനായി എന്ത് ജോലിക്ക് പ്രവേശിക്കാൻ ആയും, പുതിയ സംരംഭം തുടങ്ങുമ്പോഴും വിവാഹം കഴിക്കുമ്പോഴും തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ജ്യോതിഷം നോക്കുന്നവർ നമുക്ക് ഇടയിൽ ഒട്ടേറെയാണ്.

ജീവിതത്തിൽ കാണുന്ന സ്വപ്നങ്ങൾക്കും പൂച്ചയെ വഴിയിൽ കാണുമ്പോഴും മരണം കാണുമ്പോഴും എല്ലാം അതിന്റെതായ വിശ്വാസങ്ങൾ ഉണ്ടെന്നാണ് വെപ്പ്.

സ്വപ്നത്തിൽ നാഗത്തെ കണ്ടാൽ ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്നുള്ള വിശ്വാസങ്ങൾ ഉണ്ട്.

പത്തി വിടർത്തി നിൽക്കുന്ന രണ്ട് നാഗങ്ങളെ സ്വപ്നം കണ്ടാൽ ഐശ്വര്യവും സമൃദ്ധിയും വരും എന്നാണ് പറയുന്നത്.

നാഗം പത്തി വിടർത്തി നിൽക്കുന്നത് കണ്ടാൽ ശ്രത്രുക്കൾ കൂടുമെന്നാണ് പറയുന്നത്.

കരിനാഗം സ്വപ്നത്തിൽ കണ്ടാൽ സ്വന്തം മരണം അടുത്തു എന്നാണ് വിശ്വാസം.

നാഗത്തെ സ്വപ്നത്തിൽ കൊല്ലുന്നത് കണ്ടാൽ ശ്രത്രുക്കളെ ഇല്ലാതാക്കുക എന്നാണ് വെപ്പ്.

നാഗം ആഞ്ഞു കൊത്തുന്നത് കണ്ടാൽ സമ്പൽസമൃദ്ധിയാണ് ഫലം.

നാഗത്തെ വിരട്ടി ഓടിക്കുന്നത് കണ്ടാൽ ജീവിതത്തിൽ ദാരിദ്യം അനുഭവിക്കുകയും നാഗം കാലിൽ ചുറ്റി വരിയുന്നത് കണ്ടാൽ ജീവിതത്തിൽ ദാരിദ്ര്യവും കഷ്ടപ്പാടുകൾ ഉണ്ടാവും എന്നും പൂർവികർ പറയുന്നു.

നാഗം കഴുത്തിൽ വീഴുന്നതായി ആണ് കാണുന്നത് എങ്കിൽ നിങ്ങൾക്ക് സ്വത്ത് ഉണ്ടാകാൻ പോകുന്നു എന്നാണ് എന്നും പറയുന്നു.

You might also like