‘വെണ്ണിലാചന്ദനക്കിണ്ണം’ പാട്ട് പാടി അമ്മ; കൊട്ടി താളം പിടിച്ച് കുഞ്ഞുമകൻ; വീഡിയോ..!!

79

കുഞ്ഞു കുട്ടികൾ എപ്പോഴും ഇങ്ങനെയാണ്, പാട്ടിന് താളം പിടിച്ചും ഡാന്സിന് ചുവടുകൾ വെച്ചും ചുറ്റുമുള്ളവരെ രസിപ്പിക്കാൻ നോക്കും, അവരുടെ ചെറിയ കുസൃതികൾ പോലും നമ്മെ ഒത്തിരിയധികം സന്തോഷിപ്പിക്കും, എന്നാൽ അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ഗെറ്റ്റ്റുകതറിന് അമ്മ മകനെയും കൊണ്ടാണ് എത്തിയത്. ആഘോഷങ്ങൾക്കും സന്തോഷത്തിനും ഇടയിൽ വെണ്ണിലാ ചന്ദന കിണ്ണം എന്ന് തുടങ്ങുന്ന ഗാനം അമ്മ ആലപിച്ചു, മകൻ അതിന് താളം പിടിക്കുകയും ചെയ്തു.

പ്രസീത എന്നാണ് ഗായികയായ അമ്മയുടെ പേര്, അമ്മക്കും മകനും പ്രശംസയുമായി നിരവധി ആളുകൾ കമെന്റുമായി എത്തി.

വീഡിയോ കാണാം

അമ്മ പാടി 3വയസുള്ള മോൻ താളം പിടിച്ചു?ഇതൊക്കെ അലിയോ share ചെയ്യേണ്ടത്??

Posted by Variety Media on Monday, 14 January 2019