ഹണി റോസിന്റെ പുതിയ ഗ്ലാമർ മേക്കോവർ; വീഡിയോ കാണാം..!!

52

വിനയൻ 2005ൽ പുറത്തിറക്കിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തിന് ലഭിച്ച താര സുന്ദരിയാണ് ഹണി റോസ്. ജയസൂര്യ നായകനായി എത്തിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ഹോട്ട് ആയ കഥാപാത്രതിലൂടെയാണ് ഹണി റോസ് പ്രേക്ഷക ഹൃദയങ്ങളിൽ പതിയുന്നത്. തൊടുപുഴയിലെ മൂലമാറ്റത് ജനിച്ച ഈ സുന്ദരി മലയാളത്തിലെ എല്ലാ പ്രമുഖ നടന്മാരുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ ദൈവത്തിന്റെ സ്വന്തം ക്ളീറ്റസും ദിലീപ് നായകനായി എത്തിയ റിങ് മാസ്റ്ററും മോഹൻലാൽ നായകനായി എത്തിയ കനലും ഒക്കെ ഹണി റോസിന്റെ മികച്ച അഭിനയം പുറത്തെത്തിയ സിനിമകളായിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലെ ഗ്ലാമർ സീനുകൾ ആരാധകരെ ഏറെ ഹരം കൊള്ളിച്ചു.

ഏറ്റവും പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് വീഡിയോ കാണാം..!!