തെന്നിന്ത്യൻ നടൻ വിജയ് സേതുപതിയെ പിന്നിൽ നിന്നും ഓടിയെത്തി തൊഴുതു വീഴ്ത്താൻ ശ്രമം. ബംഗളുരു എയർപോർട്ടിൽ ആണ് സംഭവം.
അറൈവൽ ടെർമിനലിൽ നടന്നു നീങ്ങവേ പിന്നിൽ നിന്നും ഓടി എത്തി യുവാവ് തൊഴിക്കുക ആയിരുന്നു എങ്കിൽ കൂടിയും ചവിട്ട് കിട്ടിയത് വിജയ് സേതുപതിക്ക് ഒപ്പം ഉള്ള ആൾക്ക് ആയിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടിച്ചുമാറ്റി.
വിജയ് സേതുപതിയുടെ മുതുകിൽ ചവിട്ടാൻ ആണ് ശ്രമിച്ചത്. സഹായിക്ക് ആണ് ചവിട്ടേറ്റത്. എന്നാൽ ഈ സംഭവത്തിൽ അയാൾക്ക് എതിരെ കേസ് ഒന്നും എടുത്തിട്ടില്ല. നവംബർ 2 നു കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ ആണ് സംഭവം.
മ.ദ്യ പിച്ച് എത്തിയ ആൾ വിജയ് സേതുപതിയോട് സെൽഫി ചോദിക്കുക ആയിരുന്നു. എന്നാൽ മ.ദ്യ.ഗന്ധം ഉള്ളതുകൊണ്ട് ഫോട്ടോ എടുക്കാൻ വിജയ് സേതുപതി സമ്മതിച്ചില്ല എന്ന് ബംഗളുരു പോലീസ് പറയുന്നു.
വിജയ് സേതുപതിക്കൊപ്പം ഉണ്ടായിരുന്ന സഹായി ഇയാളെ തള്ളി മാറ്റിയെന്നും പോലീസ് പറയുന്നു. തുടർന്ന് പ്രകോപിതനായ ഇയാൾ പിന്നാലെ വന്നു ചവിട്ടുകയായിരുന്നു.
എന്നാൽ തുടർന്ന് കേസുകൾ ഒന്നുമില്ല എന്ന് ന്യൂസ് മിനിട്ട് റിപ്പോർട്ട് ചെയ്യുന്നു. മാസ്റ്റർ ഷെഫ് ടെലിവിഷൻ പ്രീമിയർ ചെയ്യാൻ ആണ് വിജയ് സേതുപതി ബംഗളുരുവിൽ എത്തിയത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…