ആസിഫ് അലി നായകനായി എത്തിയ കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിൽ നായികയായി എത്തിയത് മുംബൈ മലയാളിയായ വീണ നന്ദകുമാർ ആണ്. അതിനു മുന്നേ തമിഴിൽ ഒരു ചിത്രം ചെയ്തു എങ്കിൽ കൂടിയും തരം ശ്രദ്ധ നേടിയത് കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.
ആള് മോഡേൺ ആണെങ്കിൽ കൂടിയും നാടൻ വേഷത്തിൽ ഗംഭീര പ്രകടനം ആയിരുന്നു വീണ കാണിച്ചത്. മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ വീണ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ലവ് എന്ന ചിത്രത്തിൽ തരം എത്തിയിരുന്നു. വളരെ കുറിച്ച് ചിത്രങ്ങൾ മാത്രം ചെയ്തു എങ്കിൽ കൂടിയും മലയാളികൾക്ക് ഏറെ ഇഷ്ടമാണ് ഈ മാലാഖയെ.
കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ താൻ എല്ലാം തുറന്നു പറയുന്നത് ഒരു ബീർ കുടിച്ചാൽ ആണെന്ന് പറയുന്നത്. എനിക്ക് തോന്നിയാൽ ഞാൻ സംസാരിക്കും. രണ്ടെണ്ണം അടിച്ചാൽ നന്നായി ഞാൻ സംസാരിക്കും. കുറച്ചു കാലം മാത്രമേ ആയുള്ളൂ ഇങ്ങനെ ഒക്കെ തുടങ്ങിയിട്ട് എന്നാൽ എനിക്ക് വലിയ കപ്പാസിറ്റി ഉള്ളതായി കരുതണ്ട.
ചിലപ്പോൾ ഒരെണ്ണം അടിച്ചാലും സംസാരിക്കാൻ കഴിയും. ബിയർ ആണ് എനിക്ക് കൂടുതൽ ഇഷ്ടം. തനിക്ക് നാല് പ്രണയം ഉണ്ടായിരുന്നു എന്നും എല്ലാം പരസ്പര ധാരണയോടെ പിരിഞ്ഞു എന്നും തരം പറയുന്നു.
എന്നാൽ മറ്റൊരു അഭിമുഖത്തിൽ ഏതൊക്കെ തരം വസ്ത്രം ധരിക്കും എന്നായിരുന്നു അവതാരകൻ വീണയോട് ചോദിച്ചത്.. “ബിക്കിനി വരെ പോകാൻ ഞാൻ തയ്യാറാണ് അതിനെക്കാൾ അപ്പുറത്തേക്ക് തയ്യാറല്ല” എന്നായിരുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…