Categories: Gossips

നാലാം വിവാഹം കഴിക്കാൻ ഒരുങ്ങി വനിതാ വിജയകുമാർ; ഈ വിവാഹം കഴിയുന്നതോടെ അടുത്ത ജയലളിതയാകും എന്നും പ്രവചനം..!!

മോഹൻലാൽ നായകനായി എത്തിയ ചന്ദ്രലേഖ എന്ന ചിത്രത്തിൽ കൂടിയാണ് വനിത എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്.

തുടർന്ന് വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രം ആണ് താരം അഭിനയിച്ചത് എങ്കിൽ കൂടിയും മലയാളി തമിഴ് പ്രേക്ഷകർക്ക് സുപരിചിതമായ താരം ആണ് വനിതാ വിജയകുമാർ.

ഏറെ കോളിളക്കം സൃഷിടിച്ചു ആയിരുന്നു വനിതയുടെ മൂന്നാം വിവാഹം. വെറും രണ്ടു മാസം കഴിഞ്ഞപ്പോൾ വനിതാ പോളിനെ അടിച്ചു പുറത്താക്കി. പീറ്റർ പോളിന്റെ രണ്ടാം വിവാഹം കൂടി ആണ് ഇത്. താനുമായി ഉള്ള വിവാഹ ബന്ധം വേർപെടുത്താതെ ആണ് വനിതാ തന്റെ ഭർത്താവിനെ തട്ടിയെടുത്തത് എന്ന പരാതിയുമായി പീറ്ററിന്റെ ആദ്യ ഭാര്യ കസ്തൂരി രംഗത്ത് വന്നിരുന്നു.

എന്നാൽ പണം തട്ടാൻ ഉള്ള ശ്രമം മാത്രം ആണെന്ന് ആയിരുന്നു വനിതാ ഇതിനെ കുറിച്ച് പ്രതികരണം നടത്തിയത്. അതോടൊപ്പം പീറ്ററിന്റെ മകനും അച്ഛന്റെ പരസ്ത്രീ ബന്ധങ്ങളെ കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ചു രംഗത്ത് വന്നിരുന്നു.

നിരവധി വിവാദങ്ങൾ ഉണ്ടാകുമ്പോഴും അതിലൊന്നും കഴമ്പില്ല എന്ന രീതിയിൽ പലപ്പോഴും ചിത്രങ്ങൾ പുറത്തു വിട്ട് തങ്ങൾ സന്തുഷ്ടരായി ജീവിക്കുന്നു എന്ന് സോഷ്യൽ മീഡിയ വഴി വനിതാ കാണിക്കാറും ഉണ്ട്. ഭർത്താവ് തന്റെ ദൈവം ആണെന്ന് ആയിരുന്നു വനിതാ നേരത്തെ സോഷ്യൽ മീഡിയയിൽ പറഞ്ഞത്.

എന്നാൽ ഗോവയിൽ ഹണിമൂൺ പോയപ്പോൾ വെള്ളമടിച്ചു ലക്കുകെട്ട പീറ്റർ വനിതയോടു മോശമായി പെരുമായതോടെ കാര്യങ്ങൾ കൈവിടുക ആയിരുന്നു. തുടർന്ന് ഇപ്പോൾ വെറും അഞ്ചു മാസം നീണ്ടു നിന്ന വിവാഹം ജീവിതം വനിതാ ഉപേക്ഷിച്ചു. എന്നാൽ വനിതാ വീണ്ടും വിവാഹം കഴിക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

വനിതയുടെ വിവാഹത്തെക്കുറിച്ച് ഒരു ജ്യോത്സൻ നടത്തിയ പ്രവചനമാണ് വൈറലാവുന്നത്. പ്രശ്നങ്ങൾ എല്ലാം മാറുമെന്നും നാലാമത് വിവാഹം കഴിക്കുന്നതിലൂടെ ജീവിതം തന്നെ പുത്തൻ അനുഭവമാകുമെന്നും ഒരു ജ്യോത്സ്യൻ പ്രവചിക്കുന്നുണ്ട്.

ഇപ്പോഴുള്ള പ്രശ്‌നങ്ങൾ മാറി വനിത അടുത്ത വർഷം വിവാഹം കഴിക്കുമെന്നാണ് ജ്യോത്സൻ പറയുന്നത്. തമാശയോടെയാണ് വനിത ഇത് കേട്ടത്. ‘നിങ്ങളൊരു ബ്രഹ്മചാരിയായിട്ടൊന്നും ജീവിക്കില്ല. അടുത്ത വിവാഹം നടക്കുന്നത് 2022 ലെ ആറാം മാസത്തിലായിരിക്കു’മെന്ന് കൂടി ജ്യോത്സൻ പറയുന്നു.

ജ്യോത്സ്യന്റെ വാക്കുകൾ ചിരിയോടെ കേട്ട വനിതയോട് തമാശ അല്ലെന്നും അടുത്ത വർഷം സംഭവിക്കാൻ പോകുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു. ജീവിതം തീർന്നിട്ടില്ല. നിങ്ങൾക്ക് ചെറിയ പ്രായമാണെന്നും വിവാഹം നടന്ന് കുടുംബിനിയാകുമെന്നും അദ്ദേഹം പറഞ്ഞെങ്കിലും ഇനി അതൊന്നും സെറ്റ് ആവില്ലെന്നാണ് നടി വ്യക്തമാക്കുന്നത്.

അടുത്ത വിവാഹത്തിന് ശേഷം വനിത രാഷ്ട്രീയത്തിലേക്ക് വരുമെന്നും അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയെ പോലെ രാഷ്രീയത്തിൽ തിളങ്ങുമെന്നും ജ്യോത്സ്യൻ പറയുന്നുണ്ട്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago