നാടക വേദികളിൽ കൂടി അഭിനയത്തിൽ എത്തിയ താരം ആണ് തിലോത്തമ ഷോം. ഇന്ത്യയിൽ കൊൽക്കത്തയിൽ ജനിച്ച താരം ഹോളിവുഡ് , ബോളിവുഡ് , അതിനൊപ്പം തന്നെ ബംഗാളി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള താരം ഇന്ത്യൻ സിനിമയിലെ മികച്ച സഹ നടിമാരിൽ ഒരാൾ ആണ്. നാല്പത്തിരണ്ടു വയസുള്ള താരത്തിന്റെ ആരാധകൻ നടത്തിയ വിവാഹ അഭ്യർത്ഥനയെ കുറിച്ചാണ് തിലോത്തമ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
താരങ്ങളോട് ഉള്ള ആരാധന എന്നുള്ളത് പലപ്പോഴും അതിര് കടക്കാറുള്ള ഒന്നാണ്. അതിൽ നടിമാരോട് വിവാഹ അഭ്യർത്ഥനയും അതോടൊപ്പം മറ്റു പലതും ആരാധകർ ആവശ്യപ്പെടാറുണ്ട്. അത്തരത്തിൽ ബോളിവുഡ് നടിയായ തിലോത്തമ ഷോമിന് ലഭിച്ച വിവാഹ അഭ്യർത്ഥനയുടെ പോസ്റ്റ് ആണ് താരം ഷെയർ ചെയ്തത്. നിരവധി ആളുകൾ ആണ് താരത്തിന്റെ പോസ്റ്റിൽ രസകരമായ കമന്റുകൾ കൊണ്ട് എത്തിയത്.
“ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു എന്നെ വിവാഹം കഴിക്കാമോ? ഞാൻ വേർജിനും വെജിറ്റേറിയനുമായുമാണ്. വേർജിനിറ്റി ടെസ്റ്റ് ചെയ്യാൻ ഞാൻ ഒരുക്കമാണ്. നുണ പരിശോധന ബ്രെയിൻ മാപ്പിങ് ടെസ്റ്റ് എന്നിവ നടത്താൻ ഞാൻ തയാറാണ്” പോസ്റ്റില്‍ താരം കുറിച്ചിരിക്കുന്നത്.
ഇത്രയും നല്ല വിവാഹ അഭ്യർത്ഥന എങ്ങനെ നിരസിക്കാൻ തോന്നുന്നു എന്തു കൊണ്ട് സമ്മതം പറഞ്ഞില്ല എന്ന രസകരമായ കമന്റുകളുമായി ആരാധകരും രംഗത്തെത്തി.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…