സോഷ്യൽ മീഡിയയിൽ ആണ് ഇന്ന് ലോകം മുഴുവൻ. ഒരു വിരൽ തുമ്പിൽ ലോകത്തിൽ നടക്കുന്ന ഏത് വിഷയങ്ങളും വാർത്തകൾ ആയും അല്ലാതെയുമെല്ലാം നമ്മുടെ മുന്നിലേക്ക് എത്തുന്നത്. സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ സജീവമായി നിൽക്കുകയും തങ്ങളുടെ വിശേഷങ്ങൾ പങ്കു വെക്കുകയും വിവരങ്ങൾ അറിയിക്കുകയും എല്ലാം ചെയ്യുന്ന പൊതുഇടമായി മാറി നമ്മുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ.
അത്തരത്തിൽ താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ പങ്കു വെച്ച് എത്തുമ്പോൾ ആരാധകർ പ്രേക്ഷകർ അല്ലെങ്കിൽ വിമർശകർ എല്ലാം തന്നെ മറുപടിയുമായി എത്താറുണ്ട്. എന്നാൽ വിമർശനങ്ങൾ ചിലപ്പോൾ അതിർവരമ്പുകൾ കടന്നെന്ന് വരാം. അതിന് വേറൊരു അർഥങ്ങൾ ദ്വയാർഥങ്ങൾ അല്ലെങ്കിൽ പച്ചക്ക് തന്നെ അശ്ലീലം പറയുന്നതിലേക്ക് വളർന്നു ചില ആളുകളുടെ സംസ്കാരം എന്ന് വേണം പറയാൻ.
അതിൽ കുഞ്ഞു കുട്ടികൾ മുതൽ മുതിര്ന്ന ആളുകൾ വരെ ഉണ്ട് എന്നുള്ളത് വിരോദാഭാസവും സംസ്കാരവും തെളിയിക്കുന്നത് തന്നെ ആണ്. നടിയും അവതാരകയും മിമിക്രി താരവുമായി എല്ലാം മലയാളികൾക്ക് സുപരിചിതയായ ആൾ ആണ് സുബി സുരേഷ്. തരാം ഒരു വ്ലോഗർ കൂടി ആണ്. മോശം പദപ്രയോഗങ്ങൾ നടത്തുന്ന ആളുകളെ പലപ്പോഴും തുറന്നു കാട്ടാറുണ്ട് സുബി.
കൃത്യമായ ചടുലമായ മറുപടികൾ കൊടുക്കാറുമുണ്ട്. നേരത്തെ പോസ്റ്റുകളിൽ മൈര് എന്ന കമന്റ് പോസ്റ്റ് ചെയ്യുകയും വാട്സാപ്പിലെക്ക് ക്ഷണിക്കുകയും ചെയ്ത ആളെ സുബി തുറന്നു കാട്ടിയിരുന്നു. ഇപ്പോൾ കൃഷിയും കാര്യങ്ങളും ഒക്കെ ആയി തിരക്കിൽ ആണ് സുബി. അയൽവാസിക്ക് ഒപ്പം കാപ്പ പറിക്കുന്ന വിശേഷം കഴിഞ്ഞ ദിവസം സുബി തന്റെ പേജിൽ ഷെയർ ചെയ്തിരുന്നു.
ഈ പോസ്റ്റിൽ ആണ് പ്രായമേറിയ ഒരാൾ മോശം കമന്റ് ആയി എത്തിയത്. ഇനി കോപ്പേ നീ വീട്ടിൽ ഷഡി മാത്രം ഇട്ട നടന്നോ ആർക്കു ചേതം. ഞങ്ങളുടെ മുന്നിൽ വരുമ്പോൾ നല്ല വസ്ത്രങ്ങൾ ധരിക്കൂ. നീ ഈ വേഷത്തിൽ മോചെയ്യോടി പു പു പുളുന്താണുണ്ടായ മോളെ.. നിന്റെ അയൽക്കാരി ഇട്ട വേഷം മിനിമം.. എന്നാൽ എടി പൊടി എന്നൊക്കെ നിന്റെ വീട്ടിലുള്ളവരെ വിളിക്കാടോ കോപി എന്നാണ് സുബി കമന്റ് ചെയ്തത്.
കമന്റ് ചെയ്യുക മാത്രമല്ല ചെയ്തത് തുടർന്ന് വിവാദ കമന്റ് താരം തന്നെ വീണ്ടും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. സാധരാചാര അമ്മാവന്മാരെ കൊണ്ട് തോറ്റു എന്നും പാവം ഒന്ന് ഫേമസ് ആകാൻ ചെയ്തത് ആകും എന്നും സുബി പോസ്റ്റിൽ കുറിച്ചു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…