മലയാളത്തിലെ പ്രിയപ്പെട്ട കലാകാരി സുബി സുരേഷിന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിൽ ആണ് സിനിമ സീരിയൽ മിമിക്രി ലോകം.
കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു താരത്തിന്റെ അന്ത്യം. കരൾ രോഗം ബാധിച്ച് കുറച്ചു ദിവസങ്ങൾ ആയി ചികിത്സയിൽ ആയിരുന്നു സുബി സുരേഷ്.
അസുഖത്തിൽ നിന്നും വേഗത്തിൽ തിരിച്ചു വരും എന്നുള്ള പ്രതീക്ഷയിൽ നിൽക്കുമ്പോൾ ആയിരുന്നു താരം മരണത്തിന് കീഴടങ്ങുന്നത്. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ഉള്ള സുബി കാണാൻ ആയി നടി ലക്ഷ്മി പ്രിയ എത്തിയിരുന്നു.
കരച്ചിൽ അടക്കി പിടിച്ചാണ് താരം സുബിയെ കുറിച്ച് മനസ്സ് തുറന്നത്. ചേച്ചി ഇത്രയും പെട്ടന്നൊന്നും പോകേണ്ട ആൾ ആയിരുന്നില്ല. ആന്റിയെ ചേച്ചി ആണ് നോക്കിയിരുന്നത്. പൊന്നു പോലെ ആയിരുന്നു ചേച്ചി അമ്മയെ നോക്കിയിരുന്നത്. ലക്ഷ്മി പ്രിയയുടെ വാക്കുകൾ കേൾക്കാം
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…