Gossips

എല്ലാ പടക്കങ്ങളും ഉണ്ടല്ലോ; സുബിയുടെ പോസ്റ്റിൽ മോശം കമന്റ് ഇട്ടവന് കിട്ടിയമറുപടി ഇങ്ങനെ..!!

സോഷ്യൽ മീഡിയയിൽ ആണ് ഇന്ന് ലോകം മുഴുവൻ. ഒരു വിരൽ തുമ്പിൽ ലോകത്തിൽ നടക്കുന്ന ഏത് വിഷയങ്ങളും വാർത്തകൾ ആയും അല്ലാതെയുമെല്ലാം നമ്മുടെ മുന്നിലേക്ക് എത്തുന്നത്.

സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ സജീവമായി നിൽക്കുകയും തങ്ങളുടെ വിശേഷങ്ങൾ പങ്കു വെക്കുകയും വിവരങ്ങൾ അറിയിക്കുകയും എല്ലാം ചെയ്യുന്ന പൊതുഇടമായി മാറി നമ്മുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ.

അത്തരത്തിൽ താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ പങ്കു വെച്ച് എത്തുമ്പോൾ ആരാധകർ പ്രേക്ഷകർ അല്ലെങ്കിൽ വിമർശകർ എല്ലാം തന്നെ മറുപടിയുമായി എത്താറുണ്ട്. എന്നാൽ വിമർശനങ്ങൾ ചിലപ്പോൾ അതിർവരമ്പുകൾ കടന്നെന്ന് വരാം.

അതിന് വേറൊരു അർഥങ്ങൾ ദ്വയാർഥങ്ങൾ അല്ലെങ്കിൽ പച്ചക്ക് തന്നെ അശ്ലീലം പറയുന്നതിലേക്ക് വളർന്നു ചില ആളുകളുടെ സംസ്കാരം എന്ന് വേണം പറയാൻ. അതിൽ കുഞ്ഞു കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ ഉണ്ട് എന്നുള്ളത് വിരോദാഭാസവും സംസ്കാരവും തെളിയിക്കുന്നത് തന്നെ ആണ്.

നടിയും അവതാരകയും മിമിക്രി താരവുമായി എല്ലാം മലയാളികൾക്ക് സുപരിചിതയായ ആൾ ആണ് സുബി സുരേഷ്. തരാം ഒരു വ്ലോഗർ കൂടി ആണ്. മോശം പദപ്രയോഗങ്ങൾ നടത്തുന്ന ആളുകളെ പലപ്പോഴും തുറന്നു കാട്ടാറുണ്ട് സുബി.കൃത്യമായ ചടുലമായ മറുപടികൾ കൊടുക്കാറുമുണ്ട്.

നേരത്തെ പോസ്റ്റുകളിൽ മൈര് എന്ന കമന്റ് പോസ്റ്റ് ചെയ്യുകയും വാട്സാപ്പിലെക്ക് ക്ഷണിക്കുകയും ചെയ്ത ആളെ സുബി തുറന്നു കാട്ടിയിരുന്നു. കഴിഞ്ഞ ദിവസം സുബി തന്റെ സീരിയൽ സുഹൃത്തുക്കൾ ഒന്നിച്ചുള്ള ഒരു ഫോട്ടോ ഷെയർ ചെയ്തിരുന്നു. നിരവധി മോശം കമെന്റുകൾക്ക് ഇടയിൽ എല്ലാ പടക്കങ്ങളും ഉണ്ടല്ലോ എന്നുള്ള കമന്റ് ആയി യുവാവ് എത്തിയത്.

എന്നാൽ മോശം കമന്റ് വരുമ്പോൾ ഡിലീറ്റ് ചെയ്ത് മാന്യമായി ബ്ലോക്ക് ചെയ്യുന്ന കാലമൊക്കെ മാറി. പോസ്റ്റ് ഇട്ടവന് സുന്ദരമായ മറുപടി തന്നെയാണ് സുബി കൊടുത്തത്. പടക്കമെന്ന് നിന്റെ വീട്ടിൽ ഉള്ളവരെ പോയി വിളിക്കട.. അല്ലെങ്കിൽ സ്വന്തം കുടുംബ പാരമ്പര്യം അനുസരിച്ചു ചിലർ സംസാരിക്കൂ.. കുടുംബം മറക്കരുത് അല്ലേടാ..

കൂടാതെ സ്‌പേസ് ഇട്ട് ചീത്തവാക്കുകൾ പൂരിക്കാനും സുബി പോസ്റ്റിൽ കമന്റ് ആയി കാണിക്കുന്നുണ്ട്. തുടർന്ന് ഇവന്റെ സംസ്‍കാരം എല്ലാവരും അറിയട്ടെ എന്ന് പറഞ്ഞുകൊണ്ട് കമന്റ് സ്ക്രീൻ ഷോട്ട് ആയി വീണ്ടും പങ്കു വെക്കുകയും ചെയ്തു.

എടി കോപ്പേ നീ വീട്ടിൽ ഷഡ്ഢി മാത്രം ഇട്ട് നടന്നോ ആർക്ക് ചേതം; സുബി സുരേഷിനോട് മോശം പറഞ്ഞ അമ്മാവന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ..!!

എന്നാൽ രണ്ടാം പോസ്റ്റിൽ ചീത്ത വിളിച്ചവന്റെ കുടുംബത്തെ പറഞ്ഞപ്പോൾ ചേച്ചിയുടെയും അവന്റെയും ഒരു സംസ്കാരം ആണെന്ന് മറ്റൊരാൾ കമന്റ് ആയി പറഞ്ഞത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago