ചില നായകന്മാർ പല്ലുപോലും തേക്കില്ല; ചില സീനുകളിൽ മാറിൽ കയറി അമർത്തി പിടിക്കും; സൊനാക്ഷി സിൻഹ..!!

കൃത്യമായ സിനിമ പാരമ്പര്യത്തോടെ അഭിനയ മേഖലയിൽ എത്തിയ താരം ആണ് സോനാക്ഷി സിൻഹ. കാല കാലഘട്ടത്തിൽ സിനിമയിലെ വസ്ത്രാലങ്കാര രംഗത്ത് നിന്നും സൽമാൻ ഖാൻ നായകനായി എത്തിയ ദബാംഗ് എന്ന മാസ്സ് ആക്ഷൻ ചിത്രത്തിൽ കൂടി ആണ് താരം നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ കൂടി മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും താരം സ്വന്തമാക്കി.

സിനിമ ജീവിതമാരംഭിച്ച സോനാക്ഷി 2005 ൽ പുറത്തിറങ്ങിയ മേര ദിൽ ലേകേ ദേഖോ പോലെയുള്ള ചിത്രങ്ങൾക്കുവേണ്ടി വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തിരുന്നു. 2010 ൽ പുറത്തിറങ്ങിയ ദബാംഗിൽ സൽമാൻ ഖാനോടൊപ്പം പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. തന്റെ നിലപാടുകൾ എന്നും തുറന്നു പറയാൻ മടിയില്ലാത്ത ബോളിവുഡ് താരങ്ങളിൽ ഒരാളാണ് സോനാക്ഷി.

തന്റെ വെട്ടി തുറന്നുള്ള അഭിപ്രായ പ്രകടനങ്ങൾ കൊണ്ട് നിരവധി വിമർശനങ്ങളും അതോടൊപ്പം ട്രോളുകളും വാങ്ങി കൂട്ടുന്ന താരം കൃത്യമായ മറുപടി നൽകാറും ഉണ്ട്. ഫോട്ടോകളും തന്റെ ജീവിതത്തിലെ സുന്ദര നിമിഷങ്ങളും സോനാക്ഷി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെക്കാറുണ്ട്. ആരാധകർ അത് ഏറ്റെടുക്കുകയും ചിലപ്പോൾ താരം സൈബർ അക്രമങ്ങൾക്ക് വിധേയമാവുകയും ചെയ്യാറുണ്ട്.

സിനിമയിൽ നായകന്മാരിൽ നിരവധി ചൂഷണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എങ്കിൽ അവർക്കൊപ്പം ഇനി അഭിനയിക്കില്ല എന്നുള്ള തീരുമാനത്തിൽ ആണ് താരം. ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസ സൗകര്യം ഉണ്ടാകും. നായികമാര്‍ രാവിലെ കുളിച്ചു നല്ല വസ്ത്രങ്ങളും ധരിച്ച് സുഗന്ധ ലേപനങ്ങളും പൂശി സെറ്റിലേക്ക് എത്തുമ്പോള്‍ നായകന്‍ വരുന്നത് തലേന്നു കഴിച്ചതിന്റെ കെട്ടുവിടാതെയായിരിക്കും. എന്നിട്ട് അതിന്റെ കുഴപ്പങ്ങളെല്ലാം നമ്മുടെ ശരീരത്തിലാകും തീർക്കുന്നത്.

കൂടാതെ ചില നായകന്മാര്‍ പല്ലു പോലും തേയ്ക്കാതെയും കൃത്യ സമയത്ത് എത്താതെയും ബുദ്ധിമുട്ടിക്കാറുണ്ട്. എന്നാല്‍ സംവിധായകനോ നിര്‍മ്മാതാവോ ഇതിനെ എതിര്‍ത്ത് ഒരു വാക്കു പോലും പറയില്ല. ചിലപ്പോള്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കേണ്ട സീനുകള്‍ ഉണ്ടാകും. അത് പലപ്പോഴും നായകന്മാര്‍ മുതലെടുക്കും. ഇഴുകി ചേര്‍ന്ന് അഭിനയിക്കേണ്ട സന്ദര്‍ഭങ്ങളില്‍ മാറിടങ്ങള്‍ ശരീരത്തില്‍ ചില നടൻമാർ അമർത്താറുണ്ട്. ഈ അവസരങ്ങളില്‍ നായിക വീര്‍പ്പു മുട്ടിലിലായിരിക്കും. അതൊന്നും ആരും അറിയുന്നില്ല. ഇതെല്ലാം കൊണ്ട് ഇഴുകി ചേര്‍ന്നുള്ള അഭിനയം നിര്‍ത്തുകയാണ് എന്ന് സൊനാക്ഷി വ്യക്തമാക്കുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago