Categories: Gossips

ഇവൾ ഇങ്ങനെ ഒക്കെ പോസ് ചെയ്താൽ സിനിമയിൽ എന്തായിരിക്കും; ആ ചിത്രത്തിന്റെ യാഥാർഥ്യമിത്; സോനാ നായർ..!!

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽ കൊട്ടാരം എന്ന ചിത്രത്തിൽ കൂടി 1996 ൽ അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് സോനാ നായർ. മലയാളത്തിൽ ഒട്ടേറെ നല്ല ചിത്രങ്ങളിൽ കാരക്ടർ വേഷങ്ങൾ ചെയ്ത താരം ആണ് സോനാ നായർ.

സിനിമ രംഗത്ത് മാത്രം അല്ല സീരിയൽ രംഗത്തും സജീവം ആണ് സോന നായർ. കോമഡി വേഷങ്ങളിൽ തന്റേതായ ഇടം നേടിയ താരം കൂടിയാണ് സോനാ. തൂവൽ കൊട്ടാരം എന്ന സിനിമയിൽ താൻ എത്തിയതിനെ കുറിച്ചും തന്റെ സിനിമ മോഹങ്ങൾ പൂവണിഞ്ഞതിനെ കുറിച്ചും സോനാ പറയുന്നത്.

ഭർത്താവ് കാരണം ആണ് തനിക്ക് അങ്ങനെ അവസരം ലഭിച്ചത് എന്നായിരുന്നു. ഇപ്പോഴിതാ അനാവൃതയായ കാപാലിക എന്ന ഹ്രസ്വ ചിത്രത്തിലെ ഫോട്ടോ പോസ്റ്ററിനു പിന്നിലെ യാഥാർത്ഥ്യം വെളിപ്പെടുത്തുകയാണ് താരം.

കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആണ് താരത്തിന്റെ വെളിപ്പെടുത്തൽ.

കേരളത്തിലെങ്ങും കോളിളക്കം സൃഷ്ടിച്ച നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയുടെ കാപാലിക എന്ന നാടകം ഹ്രസ്വചിത്രമായെത്തിയിരുന്നു.

അനാവൃതയായ കാപാലിക എന്ന പേരിൽ പ്രീതി പണിക്കരുടേതായിരുന്നു ചിത്രം. ഇതുമായി ബന്ധപ്പെട്ടു ഇറങ്ങിയ പോസ്റ്റർ ഏറെ ശ്രദ്ധ നേടി ഇരുന്നു. ഒരു വേശ്യയുടെ വേഷത്തിൽ ആയിരുന്നു താരം ഇതിൽ എത്തിയത്. സംവിധായക പ്രീതി പണിക്കർ ഈ വേഷം ചെയ്യാൻ ഏറ്റവും മികച്ചത് താൻ ആയിരുന്നു എന്നാണ് പറഞ്ഞത്.

നോർമലി ഒരു പോസ്റ്റിട്യൂട്ട് ചെയ്യുന്ന രീതിയിൽ ഉള്ള കഥാപാത്രം ആയിരുന്നില്ല അതിൽ. വളരെ സഭ്യത ഉള്ള കഥാപാത്രം. അങ്ങനെ ആണ് അതിൽ ജോയിൻ ചെയ്യുന്നത്. അതിലെ ഒരു ഫോട്ടോ ഷൂട്ടിൽ ഞാൻ ബാക്ക് പോസ് കൊടുത്തിരുന്നു.

പക്ഷെ ആ സീൻ ചിത്രത്തിൽ ഇല്ല. പ്രൊമോഷൻ ചെയ്യാൻ വേണ്ടി മാത്രം ആയിരുന്നു. ബാക്ക് തിരിഞ്ഞുള്ള ചിത്രം. ഒരു മാഗസിനിൽ കവർ ചിത്രം ആയും അത് വന്നു. ഇങ്ങനെ ഒക്കെ സോനാ പോസ് ചെയ്യുമോ എന്ന് ആളുകൾ ചോദിച്ചു.

പോസ് ഇങ്ങനെ ആണ് എങ്കിൽ സിനിമക്ക് അകത്ത് എങ്ങനെ ആയിരിക്കും എന്നായിരുന്നു എല്ലാവരുടെയും ചിന്ത. എന്നാൽ എല്ലാവരെയും പറ്റിച്ചു. സോനാ പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago