മീടൂ വിവാദങ്ങളിൽ പലരുടെയും നല്ല മുഖങ്ങൾ തന്നെയാണ് തകർന്ന് താഴെ വീഴുന്നത്, പലരും പകൽ മാന്യന്മാർ മാത്രം ആണെന്ന് തെളിഞ്ഞിരിക്കുകയാണ്.
തെലുങ്ക് സിനിമയെ പിടിച്ചു കുലുക്കി നീണ്ടും ലൈംഗീക ആരോപണം ഉണ്ടായിരിക്കുകയാണ്. അർജുൻ റെഡ്ഢി എന്ന ചിത്രത്തിൽ കൂടി വമ്പൻ താരനിര സ്വന്തമാക്കിയ വിജയ് ദേവരകൊണ്ടയുടെ പേരിൽ ആണ് ലൈംഗീക ആരോപണത്തിന് ആധാരമായ സംഭവം ഉണ്ടായിരിക്കുന്നത്.
വിജയ്‌യുടെ ചിത്രത്തിൽ നായികയായി അഭിനയിക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ തന്നോട് ഒപ്പം കിടക്ക പങ്കിടാൻ സംവിധായകൻ ആവശ്യപ്പെട്ടു എന്നാണ് നടി ആരോപണം ഉന്നയിച്ചത്.
തമിഴ് സിനിമയിൽ സജീവ സാന്നിധ്യമായ ഷാലു ശാമുവാണ് തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് മനസ്സ് തുറന്നത്. ശിവകാർത്തികേയൻ നായകനായി എത്തിയ മിസ്റ്റർ ലോക്കൽ എന്ന ചിത്രത്തിൽ പ്രധാനവേഷം ചെയ്ത ഷാലു ഇൻസ്റ്റാഗ്രാമിൽ ആരാധകരോട് സംസാരിക്കുന്നതിന് ഇടയിൽ ആണ് മീടൂ ആരോപണം നടത്തിയത്.
മുൻനിര സംവിധായകരിൽ ഒരാളാണ് തന്നോട് മോശമായി പെരുമാറിയത്. വിജയ് ദേവരക്കൊണ്ടയുടെ നായിക വേഷമാണ് തനിക്ക് അദ്ദേഹം ഓഫർ ചെയ്തത്. അദ്ദേഹത്തോടൊപ്പമുള്ള ഒരു രാത്രിയായിരുന്നു ഇതിനായി ആവശ്യപ്പെട്ടത്. ഇതിനെ താൻ ധൈര്യപൂർവ്വം നേരിട്ടുവെന്നും താരം കുറിച്ചിട്ടുണ്ട്. ആ സംവിധായകൻ ആരാണെന്നുള്ള വിവരം പുറത്തുവിട്ടിരുന്നില്ല.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…