Categories: Gossips

മോഹൻലാൽ കാരണം ഒട്ടേറെ വേഷങ്ങൾ നഷ്ടമായി; തുറന്നടിച്ച് ഷാജു..!!

പാവങ്ങളുടെ മോഹൻലാൽ എന്ന് വിളിക്കാവുന്ന ആളാണ് ടെലിവിഷൻ സീരിയലുകളിൽ തിളങ്ങിയ ഷാജു ശ്രീധര്‍. മോഹന്‍ലാലിന്റെ ശബ്ദം അനുകരിച്ചുകൊണ്ട് മലയാള സിനിമയില്‍ ചുവട് വച്ച നടനാണ് ഷാജു ശ്രീധര്‍. മോഹന്‍ലാലലിന്റെ മുഖത്തോടും ശബ്ദത്തോടും നല്ല സാമ്യം ഉള്ള ആൾ കൂടി ആണ് ഷാജു.

ലാലേട്ടനോട് സാമ്യം ഉണ്ടായാൽ അത്‌ ഭാഗ്യം ആയി കാണുന്നവർ ആണ് മലയാളികൾ എന്നാൽ ഷാജുവിന് അതുമൂലം ഉണ്ടായത് നഷ്ട്ടങ്ങൾ മാത്രം ആണ്. മിമിക്‌സ് ആക്ഷന്‍ 500 എന്ന ചിത്രത്തിലൂടെ ഷാജു സിനിമാഭിനയം ആരംഭിക്കുന്നത്. ലാലിന്റെ ശബ്ദവുമായുള്ള സാമ്യം കൊണ്ടു തന്നെ ഷാജു പെട്ടന്ന് ആളുകളുടെ മനസ്സിൽ കയറി.

ഇന്നും ഒരു വേദിയില്‍ എത്തിയാല്‍ ലാലിന്റെ ശബ്ദം അനുകരിച്ച് കാണിക്കാന്‍ ആണ് ആദ്യം ആളുകൾ ഷാജുവിനോട് പറയാറുള്ളത് ഒരുപാട് സന്തോഷം ഉണ്ടാകുന്ന കാര്യം ആണ്. ഇതെങ്കിലും താൻ ഇതുമൂലം അനുഭവിച്ച ബുദ്ധിമുട്ട് തുറന്ന് പറയുക ആണ് താരം. ലാലേട്ടനോട് സാമ്യം ഉള്ളത് കൊണ്ട് തനിക്ക് ഒരുപാട് അവസരങ്ങൾ നഷ്ടം ആയിട്ടുണ്ട് എന്ന് താരം പറഞ്ഞു.

വാക്കുകൾ ഇങ്ങനെ…

ഏതൊരു നടനും തനിക്ക് മുന്‍പേ സഞ്ചരിച്ച ആളുകളുടെ പിന്നാലെ സഞ്ചരിക്കുന്നത് സ്വാഭാവികമായ കാര്യം ആണ്. ഒരു സൂപ്പര്‍സ്റ്റാര്‍ ആണെങ്കില്‍ അയാളെപ്പോലെ ആകാനാണ് എല്ലാരും ശ്രമിക്കുന്നത്. അങ്ങനെ ഒരാളുടെ രൂപവും ശബ്ദവും കിട്ടിയപ്പോള്‍ തനിക്ക് അത് പോസിറ്റീവും നെഗറ്റീവുമായി മാറിയിട്ടുണ്ട്. തന്റെ പോസിറ്റീവ് എന്ന് പറയുന്നത് തനിക്ക് സിനിമയില്ലേക്ക് ഒരു എന്‍ട്രി കിട്ടി എന്നുള്ളതാണ്.

നെഗറ്റീവ് എന്നു പറയുന്നത് അദ്ദേഹത്തെപ്പോലെയുണ്ടെന്ന് പറഞ്ഞ് ഒരുപാട് സിനിമകളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തി എന്ന സത്യം ആണ്. രണ്ടും ഒരാളില്‍ നിന്നുമാണ് തനിക്ക് കിട്ടുന്നത്. സ്വാഭാവികമായും നല്ല അവസരങ്ങള്‍ പല സിനിമകളിൽ എങ്കിലും കിട്ടാതെ പോകുന്നത് ഒരു പക്ഷേ ഈ കാരണം കൊണ്ടായിരിക്കും. എന്നാല്‍ തന്റെ കരിയറില്‍ താൻ തന്നെ പണിയെടുത്തെടുത്ത് ഇപ്പോള്‍ വലിയ വേഷങ്ങളിലേക്ക് ഒക്കെ തന്നെ പരിഗണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഷാജു ഇതു നന്നായി ചെയ്യുമെന്ന് സംവിധായകരും ഇപ്പോൾ ഉറപ്പു പറയുന്നുണ്ട്. – ഷാജു പറയുന്നു.

News Desk

Recent Posts

അലറിവിളിച്ച് ജാസ്മിൻ, പൊട്ടിക്കരഞ്ഞ് ഗബ്രി; മാനസിക സമ്മർദം താങ്ങാൻ കഴിയാതെ ഇരുവരും ഔട്ട് ആകുന്നു..!!

മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…

2 weeks ago

42 ആം വയസിൽ രണ്ടാം വിവാഹം കഴിച്ചതിന്റെ സന്തോഷത്തിൽ നടി ലെന; പ്രണയമല്ല ഞങ്ങളെ ഒന്നിപ്പിച്ചതെന്നും താരം..!!

മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…

2 months ago

തട്ടിപ്പിൽ കേസിൽ പോലീസ് പിടിയിലായ രവീന്ദറിനെ കൈവിടാതെ മഹാലക്ഷ്‍മി; ജാമ്യത്തിലറിങ്ങിയ ഭർത്താവിനെ കുറിച്ച് മഹാലക്ഷ്മി പറഞ്ഞത് ഇങ്ങനെ..!!

നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…

7 months ago

മാസ്സ് കാട്ടാൻ മോഹൻലാൽ ഓടി നടന്നപ്പോൾ തുടർച്ചയായി 7 വർഷങ്ങൾ ബോക്സ് ഓഫീസ് വിജയങ്ങൾ നേടി മമ്മൂട്ടി..!!

മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…

7 months ago

സ്തനങ്ങളുടെ വലുപ്പം പറയുമ്പോൾ 34 അല്ലെങ്കിൽ 36 എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ കപ്പ് സൈസ് പറയാൻ അറിയുമോ; എങ്ങനെ കണ്ടെത്താം നിങ്ങളുടെ കപ്പ് സൈസ്..!!

സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…

8 months ago

നൊന്ത് പ്രസവിച്ച രണ്ട് പെണ്മക്കളെ മറന്നുകൊണ്ട് അപർണ്ണ നായർ ജീവനൊടുക്കി എങ്കിൽ ജീവിതത്തിൽ എത്രത്തോളം വേദന അനുഭവിച്ചു കാണും..!!

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…

8 months ago