Categories: GossipsSerial Dairy

സാരി ഉടുക്കുമ്പോൾ അവിടെ ഇവിടെയൊക്കെ കാണാൻ കഴിയും; അതാണ് അതിന്റെ അഴകും; സീരിയൽ നടി അമൃത വർണ്ണൻ..!!

ശാലീന സൗന്ദര്യം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ സീരിയൽ നടിയാണ് അമൃത വർണ്ണൻ. ചക്രവാകം , പ്രണയം , പട്ടു സാരി , വേളാങ്കണ്ണി മാതാവ് തുടങ്ങി ഒട്ടനവധി സീരിയലിൽ അഭിനയിച്ചിട്ടുള്ള താരം ഈ അടുത്തിടെ ആണ് വിവാഹിതയായത്.

മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് ആണ് വരൻ. അച്ഛൻ അപകടത്തിൽ അരക്കു കീഴോട്ട് തളർന്നു പോയപ്പോൾ പ്രാരാബ്ദം കൊണ്ട് അഭിനയ ലോകത്തിൽ എത്തിയ ആൾ ആണ് അമൃത. സീരിയൽ ആണ് തനിക്ക് ജീവിക്കാൻ ഉള്ള ചോറുതന്നതെന്ന് പലപ്പോഴും അമൃത തുറന്നു പറഞ്ഞിട്ടുണ്ട്.

ബഡായി ആര്യ അവതാരകയായി എത്തുന്ന പുത്തൻ ഷോ ആണ് വാൽക്കണ്ണാടി. സീരിയൽ താരങ്ങൾ പങ്കെടുക്കുകയും അതുപോലെ ചില ടാസ്കുകൾ നടത്തുകയും ഒക്കെ ചെയ്യുന്നത് ആണ് ഷോ. ബൊമ്മക്ക് സാരി ഉടുക്കുന്ന മത്സരത്തിൽ അമൃത പങ്കെടുക്കുകയും തുടർന്ന് നടത്തുന്ന പ്രസ്താവനയുമാണ് ഇപ്പോൾ വൈറൽ ആകുന്നത്.

ഈ മേഖലയിലേക്ക് വന്നതിന് ശേഷമാണ് ജീൻസും അതുപോലെ ടീഷർട്ടും ചുരിദാറുമൊക്കെ ഞാൻ ഇട്ട് തുടങ്ങുന്നത്. ഇന്നും സാരി എന്ന് പറയുന്നതാണ് ഏറ്റവും വലിയ കംഫർട്ട്. ചുരിദാർ ഇട്ടു കഴിഞ്ഞാൽ ഞാൻ ഒരിടത്തു അടങ്ങി ഇരിക്കും. പക്ഷെ സാരി കൂടുതലായും വല്ലാത്തൊരു കംഫർട്ടും ഫ്രീയുമാണ്.

ഇപ്പോഴത്തെ പെൺകുട്ടികൾ എന്ന് പറഞ്ഞാൽ സാരി ഉടുക്കുന്നത് തന്നെ ജീൻസ് എടുത്ത് ഇട്ടിട്ട് അതിന് മുകളിൽ സാരി എടുത്തു കുത്തുന്നവർ ആണ്. മാറ് മറയ്ക്കാൻ ആയിട്ട് സാരി ഉടുക്കുന്നത് ഇപ്പൊ ഒന്നും ഇല്ല. മാറ് പോലും കാണിച്ചിട്ടാണ് സാരി ഉടുക്കുക. പിന്നെ ഏറ്റവും വലിയ സെ.ക്‌സി കോസ്റ്റും കൂടിയാണ് സാരി എന്ന് പറയുന്നത്.

ചുരിദാറെന്ന് പറയുന്നത് എല്ലാം മറക്കും. പക്ഷെ സാരി എന്ന് പറയുന്നത് അവിടെയും ഇവിടെയും ഒക്കെ കാണും. എന്നാൽ അങ്ങനെ കണ്ടാൽ മാത്രമേ സാരി ഉടുക്കുന്നതിൽ ഒരു അഴക് ഉണ്ടാവൂ. ഞാൻ കല്യാണം കഴിഞ്ഞ് ചെന്നപ്പോൾ ചേട്ടൻ പറയുന്നതാണ്.

നീ വയറിന്റെ അവിടേക്ക് സാരി അങ്ങോട്ട് കയറ്റി വയ്ക്കൂ ഇവിടെ കാണുന്നുണ്ട് എന്നൊക്കെ പറയും. വയറിന്റെ അവിടെ കുറച്ചു ഭാഗങ്ങൾ കണ്ടാലേ സാരി സാരി ആവുകയൊള്ളു. മറ്റേത് പിൻ ഒക്കെ വച്ചാൽ സാരി പ്രതിമയെ ഉടുപ്പിച്ചത് പോലെ ഉണ്ടാവും. അതിനെക്കാളും നല്ലത് നൈറ്റി ഇട്ടുകൊണ്ട് നടന്നാൽ മതി. താരം പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago