ഒരു മണിക്കൂറിന് എത്രയാ നിന്റെ റേറ്റ്; ഞരമ്പന്റെ ചോദ്യത്തിന് സാനിയ ഇയ്യപ്പൻ നൽകിയ മറുപടി..!!

മായാളത്തിൽ ചെറിയ വേഷങ്ങളിൽ കൂടി തുടങ്ങി മികച്ച നായികമാരുടെ നിരയിലേക്ക് ഉയർന്ന താരം ആണ് സാനിയ ഇയ്യപ്പൻ. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന ഷോയിൽ മത്സരാർത്ഥി ആയി ആയിരുന്നു സാനിയയുടെ തുടക്കം.

തുടർന്ന് നിരവധി ചിത്രങ്ങളിൽ ബാലതാരമായി വരെ എത്തിയ താരം ശ്രദ്ധ നേടിയത് ക്വീൻ എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെ ആണ്. ബോക്സ് ഓഫീസിൽ വിജയം നേടിയ ചിത്രത്തിൽ ശ്രദ്ധ നേടിയ താരം ലൂസിഫറിൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിൽ എത്തി ശ്രദ്ധ നേടിയിരുന്നു.

കൂടാതെ ജയസൂര്യയുടെ നായികയായി പ്രേതം 2 ൽ താരം എത്തിയിരുന്നു. എന്നാൽ മോഡൽ കൂടിയ ആയ താരം നിരവധി മോഡേൺ വേഷങ്ങളിലും എത്താറുണ്ട്. ഒരിക്കൽ താരം ബാംഗ്ലൂർ പോയപ്പോൾ എടുത്ത ഫോട്ടോ കണ്ട ഒരാൾ ചോദിച്ചത് ഒരു മണിക്കൂറിന് എത്രയാണ് റേറ്റ് എന്നായിരുന്നു. ഷോർട്ടും ടീ ഷർട്ടും ആണ് വേഷം. വെറും പത്താം ക്ലാസ് വിദ്യാർത്ഥിയായ എനിക്ക് ഇതാണ് അവസ്ഥ എങ്കിൽ.

ലോകത്തിൽ ജീവിക്കുന്നത് ആർക്കൊക്കെ എന്തൊക്കെ നേരിടേണ്ടി വരുന്നു. മോശം വസ്ത്രങ്ങൾ ധരിക്കുന്നത് കൊണ്ട് അല്ലെ ഇത്തരം ചോദ്യങ്ങൾ നേരിടുന്നത് എന്ന് ചോദിച്ചാൽ വസ്ത്രം എങ്ങനെ ധരിക്കണം എന്നുള്ളത് അല്ല. അങ്ങനെ ആണെങ്കിൽ അത് എല്ലാവർക്കും മോശം ആയി തോന്നണം. ചിലരുടെ മോശം ആയ നോട്ടം അവരുടെ കാഴ്ചപ്പാട് കൂടിയാണ്.

അതുപോലെ ചിന്തിക്കുന്നവരുടെ ചിന്ത കുറെ കൂടി മാറേണ്ടത് ഉണ്ടെന്നും. ഇത്തരം മെസേജുകൾ വരുമ്പോൾ മാറി നിന്ന് കരയുകയല്ല വേണ്ടത് എന്നും ഇതിനെതിരെ പോരാടുക ആണ് വേണ്ടത് എന്നും സാനിയ പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago