ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തുകയും തുടർന്ന് അവിടെ നിന്നും അഭിനയ ലോകത്തിലേക്ക് ചേക്കേറുകയും ചെയ്ത താരം ആണ് സാനിയ ഇയ്യപ്പൻ.
ബാല്യകാല സഖി എന്ന ചിത്രത്തിൽ ഇഷ തൽവാറിന്റെ ബാല്യകാലം അഭിനയിച്ചാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. ക്വീൻ എന്ന ചിത്രത്തിൽ കൂടി നായികയായി എത്തിയ താരം തുടർന്ന് പ്രേതം 2 ചിത്രത്തിലും നായികയായി എത്തി.
ലൂസിഫർ എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിൽ എത്തിയ താരം ഏറെ ശ്രദ്ധ നേടി. എല്ലാ കാര്യത്തിലും തന്റെതായ നിലപാട് വ്യക്തമാക്കുന്ന താരമാണ് സാനിയ. ഇപ്പോൾ പുത്തൻ ഇന്റർവ്യൂ നൽകിയപ്പോൾ താരം പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.
ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് ഉണ്ടോ എന്ന ചോദ്യത്തിന് സാനിയ നൽകിയ മറുപടി വൈറലാകുന്നു. ലോക്ക് ഡൗണ് സമയത്ത് ഞാനും എന്റെ കൂട്ടുകാരും ഡേറ്റിംഗ് അക്കൗണ്ട് എടുത്തിരുന്നു. പക്ഷെ അത് ഫേക്കൗണ്ട് ആണെന്നു കരുതി തെറി മെസേജ് വന്നതോടെ ഡിലീറ്റ് ചെയ്തു.
താൻ ധരിക്കുന്ന വസ്ത്രങ്ങളിൽ നിന്നും നിന്ന് ഉണ്ടാവുന്ന വിമർശനങ്ങൾക്ക് താരം അതെ നാണയത്തിൽ മറുപടി നൽകിയിരുന്നു. എന്നാൽ തന്നെ വിമർശിക്കുന്നവർക്ക് കൃത്യമായ മറുപടി നൽകിയത് ഇങ്ങനെ..
താൻ ധരിക്കുന്ന വസ്ത്രങ്ങൾക്ക് പണം നൽകുന്നത് ഞാനോ അച്ഛനോ അമ്മയോ ആണ്. ഞാൻ ധരിക്കുന്ന വേഷങ്ങളിൽ എന്റെ കുടുംബത്തിന് പ്രശനം ഇല്ല പിന്നെ നിങ്ങൾക്ക് എന്താണ് കുഴപ്പം എന്നും സാനിയ ചോദിക്കുന്നു.
സാനിയ ഇയ്യപ്പന്റെ പുത്തൻ ഫോട്ടോഷൂട്ട്; ആഘോഷമാക്കി ട്രോളന്മാർ..!!
ഒരു ചെറിയ ലോകത്തിൽ ആണ് ഞാൻ ഉള്ളത്. അവിടെ എന്നെ വിമർശിക്കാനും നല്ലത് പറഞ്ഞു തരാനും എനിക്ക് ആളുകൾ ഉണ്ട്. അല്ലാതെ എവിടെയോ കിടക്കുന്ന ഞാൻ വസ്ത്രങ്ങൾ ധരിക്കുമ്പോൾ വിമർശിക്കാൻ മാത്രം എത്തുന്നവർക്ക് ഏതാണ് അവകാശം ഉള്ളത്.
എന്നാൽ മറ്റുള്ളവർ എന്ത് പറയുന്നു എന്ന് ഞാൻ ചിന്തിക്കാറും ഇല്ല ശ്രദ്ധിക്കാറുമില്ല എന്നും സാനിയ പറയുന്നു. എന്നാൽ വ്യകതിപരമായ അധിക്ഷേപങ്ങൾ ഉണ്ടായാൽ ഞാൻ തീർച്ചയായും പ്രതികരണം നടത്തും..
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…