ആ ലിപ്പ് ലോക്ക് ചെയ്യുമ്പോൾ ടോവിനോക്ക് ചമ്മൽ; എനിക്കത് ഇല്ലായിരുന്നു; സംയുക്ത മേനോൻ പറയുന്നു..!!

പോപ്കോൺ എന്ന ചിത്രത്തിൽ കൂടിയാണ് സംയുക്ത മേനോൻ അഭിനയ ലോകത്തേക്ക് എത്തുന്നത് എങ്കിൽ കൂടിയും ടോവിനോ തോമസിന്റെ നായികയായി തീവണ്ടിയിൽ എത്തിയതോടെ ആയിരുന്നു തരാം ശ്രദ്ധ നേടിയത്. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുള്ള താരം ബോൾഡ് കഥാപാത്രങ്ങൾ അടക്കം ചെയ്യുന്ന താരം ആണ്.

മലയാളത്തിൽ ദുൽഖർ സൽമാൻ ചിത്രത്തിൽ നായികയായി എത്തിയില്ല താരത്തിന്റെ നായകനായി കൂടുതലും എത്തിയത് ടോവിനോ തോമസ് ആയിരുന്നു. മലയാളത്തിൽ ഹിറ്റ് ജോഡികൾ ആയി മാറിക്കഴിഞ്ഞു.

അഭിനയത്തിനൊപ്പം മോഡലിങ്ങിൽ കൂടി ശ്രദ്ധ നേടിയിട്ട് ഉള്ള താരം തീവണ്ടിയിലെ ലിപ് ലോക്ക് സീനിനെ കുറിച്ച് ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ്.

ലില്ലി എന്ന ചിത്രത്തിനു ശേഷമാണ് തീവണ്ടിയിലേക്ക് എത്തുന്നതെന്നും എന്നാൽ ആ വേഷം തനിക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു എന്നും സംയുക്ത പറയുന്നു. ലില്ലി റിലീസ് ആയതിനു ശേഷം കൂടുതൽ അവസരങ്ങൾ വരുമെന്ന് താൻ പ്രതീക്ഷിച്ചു എന്നും പുതിയ സിനിമയിലെ നായകൻ ടോവിനോ ആണെന്ന് അറിഞ്ഞപ്പോൾ കൂടുതൽ സന്തോഷമായി എന്നും താരം പറയുന്നുണ്ട്.

സിനിമയുടെ കഥ പറഞ്ഞപ്പോൾ തന്നെ ചുംബന രംഗത്തെ പറ്റിയും സംവിധായകൻ പറഞ്ഞിരുന്നുവെന്നും ആ കഥയുടെ പൂർണതക്ക് അത് ആവശ്യമാണെന്ന് അറിഞ്ഞപ്പോൾ അത് ചെയ്യുന്നതിന് യാതൊരു മടിയും തനിക്ക് തോന്നിയില്ല എന്നും സംയുക്ത പറയുന്നു. എന്നാൽ ആ രംഗം അഭിനയിക്കുമ്പോൾ ടോവിനോയ്ക്ക് നല്ല ചമ്മൽ ഉണ്ടായിരുന്നുവെന്നും തനിക്ക് പ്രശ്നം ഒന്നും ഇല്ലായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago