പ്രേമം എന്ന ചിത്രത്തിൽ സിനിമ ലോകത്ത് എത്തുകയും തുടർന്ന് തിരഞ്ഞെടുത്ത കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് മലയാളികൾ സ്നേഹത്തോടെ മലർ എന്ന് വിളിക്കുന്ന സായ് പല്ലവി.
മദ്രാസി പട്ടണം, ദൈവ തിരുമകൾ എന്നീ ചിത്രങ്ങളിൽ കൂടി തമിഴിലെ ലീഡിങ് സംവിധായക നിരയിലേക്ക് എത്തിയ സംവിധായകൻ ആണ് ഏ എൽ വിജയ്. വിജയ് 2014ൽ ആയിരുന്നു മലയാള സിനിമയിൽ കൂടി എത്തുകയു തുടർന്ന് തെന്നിന്ത്യൻ നായിക നിരയിലേക്ക് എത്തുകയും ചെയ്ത അമല പോളിന് പ്രണയിച്ച് വിവാഹം ചെയ്തത്, 2014ൽ ഇരുവരും വിവാഹിതർ ആയി എങ്കിൽ കൂടിയും 2017ൽ ഈ വിവാഹ ബന്ധം വേര്പിരിയുകയും ആയിരുന്നു.
എന്നാൽ, ഇപ്പോൾ സായ് പല്ലവിയെ വിജയ് വിവാഹം കഴിക്കുന്ന രീതിയിൽ വാർത്തകൾ എത്തിയത്, എന്നാൽ ഈ വാർത്ത വിജയ് നിഷേധിച്ചു എങ്കിൽ കൂടിയും സായ് പല്ലവിക്ക് മൗനം മാത്രം ആയിരുന്നു മറുപടി.
അതേ സമയം അച്ഛനെയും അമ്മയെയും പിരിഞ്ഞിരിക്കാൻ കഴിയില്ല, തനിക്ക് വിവാഹം കഴിക്കാൻ താല്പര്യം ഇല്ല എന്നു സായ് പല്ലവി നേരത്തെ പറഞ്ഞിരുന്നു. എപ്പോഴും അച്ഛനും അമ്മയ്ക്കും താങ്ങും തണലുമായി നിൽക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും സായ് വെളിപ്പെടുത്തിയിരുന്നു.
സായ് പല്ലവി നായികയായി എത്തിയ കണം എന്ന ചിത്രം സംവിധാനം ചെയ്തത് വിജയ് ആയിരുന്നു, 2018ൽ വിജയ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രം തീയറ്ററുകളിൽ എത്തിയത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…