അഭിനയത്തിലും അതോടൊപ്പം അവതാരക ആയും മോഡൽ ആയും എല്ലാം മലയാളികൾക്ക് സുപരിചിതമായ മുഖം ആണ് സാധിക വേണുഗോപിന്റേത്. തന്റെതായ നിലപാടുകൾ എന്നും വെട്ടി തുറന്നു പറയാൻ മടി ഒട്ടും ഇല്ലാത്ത താരം കൂടി ആണ് സാധിക.
നിരവധി ഷോർട് ഫിലിമുകളിലും അതോടൊപ്പം തന്നെ സീരിയൽ രംഗത്തും പരസ്യ മോഡൽ ആയാലും എല്ലാം തിളങ്ങിയിട്ടുള്ള സാധിക തന്റെ പോസ്റ്റുകളിൽ മോശം കമന്റ് ചെയ്യുന്നവർക്കും ഉരുളക്ക് ഉപ്പേരി പോലെ ഉള്ള മറുപടി നൽകാറുണ്ട്.
നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം കൂടി ആണ്. തനിക്ക് എന്നും ഇഷ്ടം ഉള്ള വസ്ത്രം സാരി ആണെന്ന് പറയുന്ന സാധിക. കുറച്ചു കാലങ്ങൾ ആയി സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുകയാണ്.
നിരവധി ആളുകൾ ആണ് ഞാൻ ചെയ്ത ഫോട്ടോഷൂട്ടുകൾ എടുത്തു യൂട്യൂബിൽ ഇടുന്നത്. അതിന്റെ ക്യാപ്ഷൻ ആണ് ഏറ്റവും രസം. ഗ്ലാമർ ഷൂട്ടിൽ സാധിക. സാധിക ഷർട്ടിൽ എന്ത് ചെയ്തെന്ന് കണ്ടാൽ ഞെട്ടും. ഞാൻ ഇടക്ക് ഒക്കെ ഇതൊക്കെ സെർച്ച് ചെയ്തു നോക്കും.
സാധിക ഹോട്ട് എന്ന് അടിച്ചാലേ എന്നെ കിട്ടാറുള്ളൂ.. ഇപ്പോൾ താനിട്ട പോസ്റ്റിൽ ഒരു പയ്യൻ ഇട്ട കംമെന്റിന്റെ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് സാധിക വേണുഗോപാൽ. ആ കാലൊന്ന് ശകലം പൊക്കിയാൽ കാണാമായിരുന്നു എന്നാണ് ആ കമന്റ്. വീട്ടിൽ അച്ഛനും അമ്മയ്ക്കും എല്ലാം സുഖം ആണല്ലോ അല്ലെ..
അധ്യാപകരോടും ഇങ്ങനെ ആണോ സംസാരിക്കുന്നത്. നല്ല സംസ്കാരം എന്നാണു കംമെന്റിന് സാധിക നൽകിയ മറുപടി. എന്നാൽ ഈ കമന്റ് കൊടുക്കുന്നത് കൊണ്ട് മാത്രം നിർത്തിയില്ല സാധിക. കൂടെ യുവാവിന്റെ കമെന്റും അതിന് താൻ നൽകിയ മറുപടിയുമായി സാധിക വീണ്ടും എത്തി.
അതിൽ താരം വിശദമായ കുറിപ്പ് തന്നെയാണ് നൽകിയത്. കുറിപ്പ് ഇങ്ങനെ…
ഇതുപോലെയുള്ളവർക്ക് ആണോ സെ. ക്സ് എഡ്യൂക്കേഷൻ കൊടുക്കണം എന്ന് പറയുന്നത്? നല്ലതാണ് ചിലപ്പോൾ സംസ്കാരം മാറിയാലോ അല്ലേ? എത്ര വയസ്സ് പ്രായം കാണും ഈ കുട്ടിക്ക്? ഇതുപോലെയുള്ള പബ്ലിക് ആയി കമൻറ് ഇടുന്നെങ്കിൽ ഒപ്പം പഠിക്കുന്ന കുട്ടികളോടുള്ള ഇടപെടൽ?
പ്രായ പൂർത്തിയാവാത്ത കുട്ടികളുടെ സാമൂഹ്യബോധത്തെ പറ്റി മാതാപിതാക്കൾ ഒട്ടും ബോധവാന്മാർ അല്ല എന്നതിന് ഒരുദാഹരണം മാത്രമാണ് ഇത്? സത്യത്തിൽ സെ. ക്സ് എഡ്യൂക്കേഷനെകാl ഇവിടെ ആവശ്യം പേരൻ്റ് എഡ്യൂക്കേഷൻ അതോടൊപ്പം പേരൻ്റിങ് സ്കിൽസ് വളർത്താനുള്ള മാർഗങ്ങളാണ്. എന്നു തുടങ്ങുന്ന കുറിപ്പാണ് താരം പങ്കുവെച്ചത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…