കല്യാണപെണ്ണായി അണിഞ്ഞൊരുങ്ങി റിമി ടോമി; താരത്തിന്റെ പുതിയ ലുക്കിൽ അഹാനയും അനുശ്രീയും സ്വാസികയും പറഞ്ഞത് ഇങ്ങനെ..!!

റിമി ടോമി തന്നെയാണ് ഇന്നും സോഷ്യൽ മീഡിയയിൽ താരം. ഇൻസ്റ്റാഗ്രാം അടക്കം ഉള്ള സോഷ്യൽ മീഡിയയിൽ തരംഗമായി മുന്നേറുന്ന റിമി ടോമിയുടെ പോസ്റ്റുകളിൽ ഒന്ന് കൂടി എത്തിയിരിക്കുകയാണ്. ഇളവുകൾ പ്രഖാപിച്ചതോടെ വീട്ടിൽ ഉള്ള വർക്ക് ഔട്ട് , ടിക് ടോക് വിഡിയോകൾ എന്നിവയിൽ നിന്നും എല്ലാം മാറി റിമി വീണ്ടും ഷൂട്ടിങ്ങിലേക്ക് എത്തിയിരിക്കുകയാണ്.

അതുപോലെ തന്നെ കഴിഞ്ഞ ദിവസം മഞ്ഞ നിറമുള്ള സാരി ഉടുത്ത് മുല്ലപൂവൊക്കെ ചൂടി നില്‍ക്കുന്നൊരു ചിത്രവും റിമി ഇന്സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു. കല്യാണ പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങിയ റിമിയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളായിരുന്നു വന്നത്. റിമിയെ സാരി ഉടുത്ത് കാണാനാണ് ഏറ്റവും ഭംഗി എന്നാണ് ആരാധകർ പറയുന്നത്.

കല്യാണത്തിന് വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ റിമി ടോമിയുടെ ചിത്രങ്ങൾക്ക് താഴെ നിരവധി താരങ്ങൾ ആണ് കമന്റ് ആയി എത്തിയിരിക്കുന്നത്. ബിഗ് ബോസ് താരം ആര്യ ആണ് റിമിയുടെ അഴകുള്ള സാരിയുടെ പിന്നിൽ. ആര്യയുടെ കട കാഞ്ചിപുരത്തു നിന്ന് ആണ് റിമി സാരി വാങ്ങിയത്. മികച്ച കളക്ഷൻ ആണ് ആര്യ യുടെ കടയിൽ ഉള്ളത് എന്ന് റിമി പറയുന്നു. ഫ്രുക്രു ആണ് റിമിയുടെ സുന്ദരമായ ചിത്രം പകർത്തിയത്. അതുപോലെ അടിപൊളി ആയിട്ടുണ്ടെന്ന് നടി അനുശ്രീ പറയുമ്പോൾ ബ്യൂട്ടിഫുൾ എന്നാണ് അഹാന കൃഷ്ണയുടെ കമന്റ്.

നടി സ്വാസിക വിജയും കമന്റുമായി എത്തിയിരുന്നു. ഇവരെ കൂടാതെ രസകരമായ കമന്റുകളുമായി ബിഗ് ബോസ് താരങ്ങളും എത്തിയിരുന്നു. ടിക് ടോകിലൂടെ ശ്രദ്ധേയനായി പിന്നീട് ബിഗ് ബോസിലേക്ക് എത്തിയ ഫുക്രുവിന്റെ കമന്റാണ് ശ്രദ്ധേയം. കമന്റിലൂടെ റിമിയോട് ഒരു പരാതി ഉയര്ത്തിയിരിക്കുകയാണ് ഫുക്രുവിപ്പോള്‍. ചേച്ചി പിക് ഞാനാ ക്ലിക്ക് ചെയ്‌തേ ചേച്ചിയുടെ ഫോണിൽ ക്രെഡിറ്റ് തന്നില്ല എന്നായിരുന്നു ഫുക്രു പറഞ്ഞത്. റിമി അപ്പോൾ തന്നെ നന്ദി ഉണ്ടെന്ന് ഫുക്രുവിന് മറുപടിയും കൊടുത്തു. ആര്യ, വീണ നായർ ഷിയാസ് കരീം തുടങ്ങിയ ബിഗ് ബോസ് താരങ്ങളും കമന്റിട്ടിരുന്നു. ഒപ്പം നടി സ്‌നേഹ ശ്രീകുമാറുമുണ്ട്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago