നിക്കറിട്ട റിമിയുടെ ചിത്രം. കാട്ടുവാസിയെന്ന് വിളിച്ചു യുവാവ്. ഇന്ന് മലയാളത്തിൽ ഉള്ള സിനിമ താരങ്ങൾ അടക്കം എല്ലാവരും സജീവം ആയി ഉള്ളത് ഇൻസ്റ്റഗ്രാമിൽ ആണ്. തങ്ങളുടെ എല്ലാ വിശേഷങ്ങളും ദൈനംദിന പ്രവർത്തനങ്ങൾ എല്ലാം താരങ്ങൾ അവിടെ പങ്കുവെക്കാറുണ്ട്.
എന്നാൽ നടിമാർക്ക് എതിരെ കൂടുതൽ മോശം കമെന്റുകൾ അടക്കം വരുന്നതും ഇൻസ്റ്റാഗ്രാമിൽ തന്നെയാണ് എന്നുള്ളതാണ് മറ്റൊരു സത്യം. ഇത്തരത്തിൽ നിരവധി താരങ്ങൾക്ക് മോശം കമന്റ് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ മലയാളത്തിന്റെ പ്രിയ നടിയും നർത്തകിയും ആയ റിമ കല്ലിങ്കൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫോട്ടോയിൽ ആണ് കാട്ടുവാസിയെ പോലെ ഉണ്ട് എന്ന് യുവാവ് കമന്റ് ചെയ്തത്.
വിദേശ യാത്രക്കിടയിൽ സംചാരിച്ച കൊട്ടാരത്തിൽ വെച്ചുള്ള ഫോട്ടോയും അതിനൊപ്പം വിഡിയോയും ആണ് താരം ഷെയർ ചെയ്തത്. ഈ ചിത്രത്തിൽ നിങ്ങളെ കാണാൻ കാട്ടുവാസിയെ പോലെ ഉണ്ടെന്നു ആയിരുന്നു ഒരാൾ കമന്റ് ചെയ്തത്.
എന്നാൽ യുവാവിന്റെ ആ വിശേഷണത്തിൽ സന്തോഷം ഉണ്ടെന്നു ആയിരുന്നു റിമ കല്ലിങ്കൽ മറുപടി നൽകിയത്. ഈ മണ്ണിന്റെ യഥാർത്ഥ രാജാവും രാജ്ഞിയും എല്ലാം അവർ അല്ലെ എന്നും റിമ ചോദിക്കുന്നു.
എന്നാൽ അത്തരത്തിൽ ഉള്ള കമെന്റുകൾ മാത്രം അല്ല വന്നത്. പ്രളയ ഫണ്ട് മുക്കിയാണോ ട്രിപ്പ് പോയത് എന്നായിരുന്നു മറ്റൊരു കമന്റ്. അതേ എന്നും 19 ലക്ഷം നഷ്ടം വന്നതിൽ നിന്നും അടിച്ചു മാറ്റിയ ആണ് പോയത് എന്നും റിമ മറുപടി നൽകി. കൊറോണ വരും വീട്ടിൽ പോകും എന്ന് കമന്റ് അടിച്ച ആൾക്ക് ഇത് ഒരുപാട് മുന്നേ നടത്തിയത് ആണെന്ന് ആയിരുന്നു റിമയുടെ മറുപടി.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…